തിരുവനന്തപുരം : ആറ് ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തി.സംസ്ഥാന വാണിജ്യ നികുതി വകുപ്പാണ് പിഴ ചുമത്തിയത്.
ഫ്ളിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആറ് കമ്പനികള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്ന്ത്.ഫ്ളിപ്പ് കാര്ട്ടിന് 47 കോടി രൂപ, ജബോങ് 3.89 കോടി രൂപ എന്നിങ്ങനെയാണ് പിഴ .
Discussion about this post