മാതൃഭൂമി ദിനപത്രത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. തന്റെ പുതിയ ചിത്രമായ എന്നാലും ശരതിനെ കുറിച്ച് ചിത്രം പുറത്തിറങ്ങിയ അന്ന് തന്നെ മോശം റിവ്യു എഴുതിയ മാതൃഭൂമി പത്രത്തിനെതിരായാണ് ബാലചന്ദ്രമോനോന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
മാതൃഭൂമിയ്ക്ക് തന്നോട് വിരോധമില്ല എന്നുറപ്പുണ്ട്. ടാര്ജ്റ്റ് താനല്ല, ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും ബാലചന്ദ്രമേനോന് മുന്നറിയിപ്പ് നല്കുന്നു
വീഡിയൊ കാണുക
https://www.facebook.com/SBalachandraMenon/videos/1905955059448110/
Discussion about this post