ജീവിതത്തില്‍ താനൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന് തെളിയിച്ചിരിക്കുകയാണ് നടന് സന്തോഷ് പണ്ഡിറ്റ്. പുനലൂര്‍ മുള്ള മല ഗിരിജന്‍ കോളനി, അച്ഛന് കോവില്‍ എന്നീ സ്ഥലങ്ങളിലെ 72ഓളം കുടുംബങ്ങള്‍ക്ക് സന്തോഷ് പണ്ഡിറ്റും നടി ജിപ്സ ബീഗവും ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങളും ഓണക്കോടിയും നല്കി. ‘ഒരു അഡാര്‍ ലവ്’ എ്ന്ന ചിത്രത്തില്‍ അഭിനയിച്ച ജിപ്സ ബീഗം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
Discussion about this post