നടിമാരെ വസ്ത്രമില്ലാതെ നിർത്തി; അഭിമാനം തിരിച്ചുപിടിക്കാൻ അദ്ദേഹം കോടതിയിലെത്തി; പല നടിമാരുടെയും മലക്കംമറിച്ചിൽ ആശ്ചര്യപ്പെടുത്തിയെന്ന് ആലപ്പി അഷ്‌റഫ്
എറണാകുളം: സിനിമാ രംഗത്തെ ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ...