മഴയ്ക്കെടുതി മൂലവും കടക്ഷോഭം മൂലവും ആലപ്പുഴയിലുണ്ടായ നാശനഷ്ടം വിലയിരുത്താനായി കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തും. ഇവര്‍ ഇന്ന് ജില്ലാ കളക്ടറുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിയ്ക്കാഴ്ച നടത്തും. തുടര്‍ന്ന് കുട്ടനാട്, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. അതിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്യും
Discussion about this post