ലണ്ടന്‍: ലണ്ടനില്‍ ഇംഗ്ളീഷുകാരനെ സിഖുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ‘കൈകാര്യം’ ചെയ്യുന്ന വിഡിയോ വൈറലാകുന്നു. ആദ്യം കയറി മര്‍ദ്ദിച്ച ഇംഗ്ലീഷുകാരനെ വിദ്യാര്‍ത്ഥി ഇടിച്ച് പരുവമാക്കി. ആദ്യ അടിയില്‍ തന്നെ നിലത്തുവീണ വെള്ളക്കാരനെ പിന്നാലെ കൂടി മര്‍ദ്ദിക്കുകയായിരുന്നു
സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയൊക്കെതിരായും അനുകൂലമായും നിരവധി പ്രതികരണങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ലണ്ടനിലെ ഒരു സ്കൂളിന് പുറത്ത് വിദ്യാര്‍ത്ഥികളടക്കം മറ്റുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു സിഖുകാരന്റെ പൊതിരെയുള്ള തല്ല്.
വീഡിയൊ കാണുവാന്‍ ക്ലിക്ക് ചെയ്യുക
[youtube url=”https://www.youtube.com/watch?v=smFRCiliK6k” width=”500″ height=”300″]
Discussion about this post