രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി അറിയിച്ചു . ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള 35000ത്തിലേറെ പോലീസ് ഉദ്യോഗസ്ഥരേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട് .
എല്ലാ ജില്ലകളിലും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതല നല്‍കിയിട്ടുണ്ട് . പൊതുജനങ്ങള്‍ക്കു തുണിത്തരങ്ങള്‍ , പെട്ടെന്ന് കേടുവരാത്ത ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയ വിവിധയിനം അവശ്യവസ്തുക്കള്‍ പോലീസിനെ ഏല്‍പ്പിക്കാന്‍ സാധിക്കും . പോലീസ് സ്റ്റേഷന് / ജില്ല പോലീസ് ആസ്ഥാനങ്ങളില്‍ ഇവ പാക്ക് ചെയ്തു എത്തിക്കാവുന്നതാണ് .
പത്തനംതിട്ട , എറണാകുളം , തൃശ്ശൂര്‍ ഭാഗങ്ങളിലെ രക്ഷാപ്രവര്‍ത്തന നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി താഴെ പറയുന്ന പോലീസ് ഉദ്യോഗസ്ഥരെ അടിയന്തര കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെടുവാന്‍ സാധിക്കാത്തവര്‍ക്ക് അടിയന്തര സഹായത്തിനു ബന്ധപ്പെടാവുന്നതാണ്
ഡി.ഐ.ജി, എ പി ബറ്റാലിയൻ – 9497998999
കമാൻഡന്റ് കെ.എ.പി. 3- 9497996967
ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട – 9497996983
ജില്ലാ പൊലീസ് മേധാവി, തൃശ്ശൂർ റൂറൽ- 9497996978
ഡിവൈ.എസ്.പി. സ്പെഷ്യൽ ബ്രാഞ്ച്- 9497990083
ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്മെന്റ് – 9497981247
ജില്ലാ പൊലീസ് മേധാവി എറണാകുളം റൂറൽ- 9497996979
(ആലുവ)
ഡിവൈ.എസ്.പി. സ്പെഷ്യൽ ബ്രാഞ്ച്- 9497990073
Discussion about this post