ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരായ അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക അയച്ചിരിക്കുകയാണ്.അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ബാര്‍ക്കോഴ കേസില്‍ ഇനിയുള്ള കാര്യങ്ങള്‍ തന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ല എന്ന് എസ് പി സുകേശന് അറിയിച്ചു.
Discussion about this post