ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ കോഹ്ലിക്ക് സെഞ്ച്വറി. 103 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ബാറ്റിംഗ് അവസാനിക്കുമ്പോള്‍ 521 റണ്‍സാണ് നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഒന്‍പത് ഓവറുകളില്‍ 23 റണ്‍സ് നേടി. ഇനി രണ്ട് ദിവസം കൊണ്ട് ഇംഗ്ലണ്ടിന് നേടേണ്ടത് 498 റണ്‍സാണ്.
കോഹ്ലി നേടിയത് തന്റെ 23ാം ടെസ്റ്റ് സെഞ്ച്വറിയാണ്. 197 പന്തുകളില്‍ നിന്നുമാണ് കോഹ്ലി 103 റണ്‍സ് നേടിയത്. ഇതില്‍ 10 ബൗണ്ടറികളുമടങ്ങും.
Discussion about this post