ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാമത്തെ സ്വര്‍ണ്ണം നല്‍കിയിരിക്കുകയാണ് പതിനാറ് വയസ്സുകാരന് സൗരഭ് ചൗധരി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് സൗരഭ് സ്വര്‍ണ്ണം നേടിയത്. 240.7 പോയിന്റാണ് സൗരഭ് നേടിയത്. ജപ്പാന്റെ ടോമോയുക്കി മറ്റ്സുഡയാണ് വെള്ളി നേടിയത്.
അതേസമയം വെങ്കലം നേടിയത് ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മയാണ്. 219.3 പോയിന്റാണ് അഭിഷേക് നേടിയത്.
Discussion about this post