കേന്ദ്രം ഭരിക്കുന്നത് അമിത്ഷാ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളെന്ന് സിപിഐ നേതാവ് സി ദിവാകരന്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു സി ദിവാകരന്റെ അമിത് ഷായെ പുകഴ്ത്തല്‍.
ഉമ്മന്‍ചാണ്ടി വിളിച്ചാല്‍ ഇനി പട്ടാളത്തെ കിട്ടില്ല. കേന്ദ്രം ഭരിക്കുന്നത് ആണ്‍കുട്ടികളാണ്. അമിത്ഷായെ പോലുള്ള ആണ്‍കുട്ടികളാണ് എന്നിങ്ങനെയായിരുന്നു ദിവാകരന്റെ വാക്കുകള്‍.
വീഡിയൊ കാണുക-
കാണുന്നതില്‍ പ്രശ്നം നേരിടുന്നുവെങ്കില്‍ ക്ലിക്ക് ഹിയര്‍
[youtube url=”https://youtu.be/qVZ4z_W4V2M” width=”500″ height=”300″]
Discussion about this post