Sitaram Yechuri

ഇൻഡി മുന്നണിയുടെ ബുദ്ധി കേന്ദ്രം സീതാറാം യെച്ചൂരി ; ഞെട്ടിപ്പിക്കുന്ന നിരീക്ഷണവുമായി ഇടത് നിരീക്ഷകൻ ; കുറിപ്പ് വൈറൽ

സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഇടതുപക്ഷ നിരീക്ഷകനായ റെജി ലൂക്കോസിന്റെ ഫേസ്ബുക്ക് കുറിപ്പാണ്. സിപിഐഎം ദേശീയ അധ്യക്ഷൻ സീതാറാം യെച്ചൂരി ആണ് ഇൻഡി മുന്നണിയുടെ ബുദ്ധി കേന്ദ്രം എന്ന ...

രാഷ്ട്രീയ വേട്ടയാടൽ! ; സിപിഎമ്മിന്റെ തൃശ്ശൂരിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ സീതാറാം യെച്ചൂരി

ന്യൂഡൽഹി : തൃശ്ശൂരിലെ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആദായനികുതി വകുപ്പിന്റെ നടപടി രാഷ്ട്രീയ വേട്ടയാടൽ ...

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് മതേതരത്വത്തിന്റെ മരണമണി ആയിരുന്നുവെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി : അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ മതേതരത്വത്തിന്റെ മരണ മണി ആയിരുന്നുവെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി. ഭരണഘടനയുടെയും സുപ്രീംകോടതിയുടെയും ലംഘനമാണ് അയോധ്യയിൽ ...

ബിജെപി രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ഉപയോഗിക്കുന്നു ; കഴിഞ്ഞ 10 വർഷം ദുരിതം നിറഞ്ഞതായിരുന്നുവെന്ന് സീതാറാം യെച്ചൂരി

കണ്ണൂർ : ബിജെപി ഭരണത്തിൽ കഴിഞ്ഞ 10 വർഷം ഇന്ത്യയിലെ ജനങ്ങൾക്ക് ദുരിതം നിറഞ്ഞതായിരുന്നു എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ...

സിപിഎം മാദ്ധ്യമങ്ങളെ അടിച്ചമർത്താറില്ല; പോലീസിന്റെ നടപടിയിൽ പാർട്ടി ഇടപെടാറില്ലെന്നും സീതാറാം യെച്ചൂരി

ന്യൂഡൽഹി : മാദ്ധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പോലീസിന്റെ ഒരു നടപടികളിലും പാർട്ടി ഇടപെടാറില്ല. കേന്ദ്രത്തിൻറെ രീതിയല്ല സിപിഎമ്മിൻറേതെന്നും എത്ര ...

”എനിക്ക് കേരളത്തിലെ ഒന്നും അറിയില്ല:” മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി യെച്ചൂരി

ന്യൂഡൽഹി : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അങ്ങനെയൊരു ...

കേരള സ്റ്റോറി നിരോധിക്കുന്നതിന് സിപിഎം എതിരാണ്; സീതാറാം യെച്ചൂരി

ന്യൂഡൽഹി : ''ദ കേരള സ്റ്റോറി'' എന്ന ചിത്രം നിരോധിക്കുന്നതിന് സിപിഎം എതിരാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ സിനിമയുടെ കാര്യം കോടതി തീരുമാനിക്കും. ...

ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് ”പ്രത്യേക സാഹചര്യം കാരണം”; ഈ മോഡൽ ദേശീയ തലത്തിൽ നടപ്പാക്കില്ല; യെച്ചൂരി

ന്യൂഡൽഹി : ത്രിപുരയിലേത് പോലെ ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രത്യേക സാഹചര്യം കാരണമാണ് ത്രിപുരയിൽ കോൺഗ്രസുമായി സഹകരിച്ചത്. ദേശീയ ...

ബജറ്റ് നിരാശാജനകം; നികുതി ഇളവ് സമ്പന്നർക്ക് മാത്രം; ബജറ്റ് നന്നാക്കാനുള്ള നിർദേശങ്ങളുമായി യെച്ചൂരി

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നിർദേശങ്ങളൊന്നും ...

‘ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ വിശാല സഖ്യമില്ല‘: സെമിനാറിന് പോലും വരാത്തവരുമൊത്ത് എന്ത് പോരാട്ടമെന്ന് യെച്ചൂരി

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ വിശാല സഖ്യമുണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്നോ വേണ്ടെന്നോ താന്‍ ...

‘കേരളം കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പ്‘: കസ്റ്റഡി മരണങ്ങളുടെയും ഗുണ്ടാരാജിന്റെയും കേന്ദ്രമായ കേരളത്തിൽ വന്ന് രാജ്യത്തെ കുറ്റം പറയാൻ യെച്ചൂരിക്ക് നാണമില്ലേയെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്:  കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി ...

‘അഞ്ചാം പത്തി, ഒറ്റുകാർ , രാജ്യദ്രോഹികൾ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിക്കുകയാണ്’; യെച്ചൂരിയുടെ ചൈനാ സ്തുതിക്കെതിരെ സന്ദീപ് വാര്യർ

തിരുവനന്തപുരം: സിപിഎമ്മിന്റെ ചൈനാ സ്തുതിക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ ചൈനക്ക് ആശംസകൾ നേർന്ന സിപിഎം ദേശീയ സെക്രട്ടറി ...

‘ഈ വെല്ലുവിളികൾ നേരിടാൻ സിപിസിക്ക് എല്ലാ വിജയാശംസകളും സിപിഎം നേരുന്നു‘; ചൈനക്ക് വിജയം ആശംസിച്ച് യെച്ചൂരി

ഡൽഹി: ചൈനക്ക് വിജയം ആശംസിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ചൈനയെ ഒറ്റപ്പെടുത്താൻ അമേരിക്ക ശ്രമിക്കുകയാണെന്നും യു എസ് ശ്രമങ്ങളെ ചെറുക്കാൻ ചൈനക്ക് സാധിക്കട്ടെയെന്നും ചൈനീസ് ...

കെകെ ശൈലജയെ ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രനേതാക്കൾ; എതിര്‍പ്പ് അറിയിച്ച്‌ യെച്ചൂരിയും വൃന്ദാകാരാട്ടും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ എതിര്‍പ്പ് അറിയിച്ച്‌ സിപിഎം കേന്ദ്ര നേതൃത്വം. കേരള നേതാക്കളെ അനൗദ്യോഗികമായി കേന്ദ്രനേതാക്കള്‍ ...

‘സിപിഎം ദുർബലമായത് കൊണ്ടല്ല കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത്‘; ആര് ജയിച്ചാലും ബിജെപി സർക്കാരുണ്ടാക്കുന്നത് കൊണ്ടാണെന്ന് യെച്ചൂരി

ഡൽഹി: സിപിഎം ദുർബലമായത് കൊണ്ടല്ല കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് ജയിച്ചാലും ബിജെപി സർക്കാരുണ്ടാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ...

ശബരിമല വിഷയത്തിൽ സർക്കാരും സിപിഎമ്മും രണ്ട് തട്ടിൽ; അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടിയെടുക്കൂവെന്ന് പിണറായി, നവോത്ഥാനം തന്നെയാണ് ലക്ഷ്യമെന്ന് യെച്ചൂരി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും രണ്ടു തട്ടിൽ. ശബരിമല വിഷയത്തിൽ അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...

‘സിപിഎം വിശ്വാസികളെ വീണ്ടും പറ്റിച്ചു‘; യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ നവോത്ഥാനം തന്നെയാണ് സിപിഎം നയമെന്ന പാർട്ടി ജനറൽ സെക്രട്ടറി ...

‘ശബരിമലയിൽ സിപിഎം ലക്ഷ്യം നവോത്ഥാനം‘; പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്ന് യെച്ചൂരി, വിശ്വാസികൾക്ക് നേരെ വീണ്ടും സിപിഎം വെല്ലുവിളി

ഡൽഹി: ശബരിമലയിൽ പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയില്‍ നവോത്ഥാനം തന്നെയാണ് സിപിഎം ലക്ഷ്യം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ...

പാളയത്തിൽ പട; കേരള സർക്കാരിന്റെ പൊലീസ് നിയമത്തിനെതിരെ യെച്ചൂരി

ഡൽഹി: സംസ്ഥാന സർക്കാർ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ സിപിഎമ്മിൽ ചേരിതിരിവ് രൂക്ഷമാകുന്നു. കേരള സർക്കാർ കൊണ്ടു വന്ന പൊലീസ് ആക്ട് ...

‘പത്രമാധ്യമങ്ങളെ വിരട്ടാനുള്ള ശ്രമമാണിത്’: സീതാറാം യെച്ചൂരി

കാരവൻ മാസികയിലെ മൂന്ന് മാധ്യമപ്രവർത്തകരെ ഡൽഹിയിൽ ചിലർ ആക്രമിച്ച സംഭവത്തെ സി.പി.എം അപലപിക്കുന്നു എന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫേസ്ബുക്കിലൂടെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist