ഷൊര്‍ണൂര്‍ എം.എല്‍.എ പികെ ശശിയ്ക്കെതിരായ ലൈഗീക പീഡന പരാതിയില്‍ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് .
പരാതി വിശദമായി പഠിച്ചശേഷമാണ് നടപടികള്‍ സ്വീകരിക്കാന്‍ . സ്ത്രീകള്‍ക്ക് എതിരെയായ കേസ് ആയതുകൊണ്ട് ശക്തമായ നടപടിയുണ്ടാകുമെന്ന് വി.എസ് പറഞ്ഞു .
Discussion about this post