പത്തനംതിട്ടയെ ഭീതിയിലാഴ്ത്തി രാവിലെ 10.30 നു ഭൂചലനം അനുഭവപ്പെട്ടു . പത്തംതിട്ടയിലെ അടൂരിലും പന്തളത്തും ഭൂചലനം അനുഭവപ്പെട്ടതായി തദേശവാസികള്‍ പറയുന്നു .
ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു . പല വീടുകളുടെ ഭിത്തിയിലും വിള്ളല്‍ വീണിട്ടുണ്ട് .
രാവിലെ രാജ്യത്തിന്റെ വടക്കന്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട് . 5.5. തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏറ്റവുമധികം അനുഭവപ്പെട്ടത് അസമിലാണ് . അസമിലെ കൊക്രാച്ചറയാണ് പ്രഭവകേന്ദ്രം . ആസാമിന് പുറകെ ബീഹാര്‍ , പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പ നമുണ്ടായി .
Discussion about this post