സൗദി അറേബ്യയില്‍ റോഡരികില്‍ സ്ത്രീകള്‍ തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു . പര്‍ദ്ദധാരികളായ അഞ്ചു സ്ത്രീകള്‍ പരസ്പരം വഴക്കിടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത് . ഇതിലൊരു ചെറിയ കുട്ടിയും പെട്ടുപോകുന്നുണ്ട്
അടിയിക്കിടയില് കയ്യിലുണ്ടായിരുന്ന കുട്ടി സ്ത്രീയുടെ കയ്യില്‍ നിന്നും താഴെ വീഴുകയും വീണ്ടും കുട്ടിയെ കയ്യിലെടുത്ത് അടി തുടരുകയാണ് സ്ത്രീ . ഇതിനിടയില്‍ വീണ്ടും കുട്ടി വീഴുകയും കരയുകയും ചെയ്യുന്നുട് . എന്നാല്‍ ഇതൊന്നും അടിപിടിയ്ക്ക് ഇടയില്‍ സ്ത്രീയ്ക്ക് വിഷയമേയല്ല .
https://www.youtube.com/watch?v=H_QJVOUq37w
Discussion about this post