ശ്രീനഗറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൊബൈല്‍ ടവര്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ ഗ്രേനേഡ് ആക്രമണം നടത്തി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇതോടെ കാശ്മീരിലെ മൊബൈല്‍ സേവന ഗാതാക്കളെല്ലാം ആശങ്കയിലാണ്. മൊബൈല്‍ സംവിധാനങ്ങളെ ലക്ഷ്യമാക്കിയുള്ള ആദ്യത്തെ ആക്രമണമാണിത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥാലത്തെത്തി പരിശോധന നടത്തി.
Discussion about this post