കാരാഗൃഹത്തിലുള്ളവരെ സന്ദര്‍ശിക്കുന്ന ദൈവീക ശുശ്രൂഷയാണെന്ന് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ച ശേഷം കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണി പറഞ്ഞു. പാലാ സബ് ജയിലിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുള്ളത്.
അതേസമയം മാണിക്ക് പുറമെ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും തിങ്കളാഴ്ച ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post