പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്. വെടിവെപ്പ് നടത്തിയ അക്രമി പോലീസിനുമുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.
പിറ്റ്സ്ബര്‍ഗ് നഗരത്തിലെ ജൂതപ്പള്ളിയില്‍ ആണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം 10 മണിയോടെയായിരുന്നു സംഭവം .
Discussion about this post