ഇന്ത്യോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി കശ്യപിന് അട്ടിമറി ജയം. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ചെന്‍ ലോങിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കശ്യപ് അട്ടിമറിച്ചത് ( 1421, 2117, 2114).
ആദ്യ ഗെയിം സ്വന്തമാക്കിയ ചെന്‍ മികച്ച തുടക്കം കുറിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ കശ്യപ് അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കി ജയം പിടിച്ചെടുക്കുകയായിരുന്നു.
Discussion about this post