സ്ക്കൂള് വിദ്യാര്‍ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കപ്യാരും സുഹൃത്തും അറസ്റ്റില്‍ . കണ്ണൂര്‍ പഴയങ്ങാടിയ്ക്ക് സമീപമുള്ള പള്ളിയിലെ കപ്യാരായ സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് , സുഹൃത്ത് റെജിനോള്സ് സിഗ്നി എന്നിവരാണ് പോലീസ് പിടിയിലായത് .
ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെണ്‍കുട്ടിയെ വാടിക്കളിലെ നേഴ്സറിയ്ക്ക് സമീപം വെച്ച് കഴിഞ്ഞ മാസമാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത് .
Discussion about this post