Tag: Sexual Abuse

ഷെയര്‍ചാറ്റ് മുഖേന പരിചയപ്പെട്ട വിവാഹിതയായ യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു; ചവറ സ്വദേശി നിസാമുദ്ധീന്‍ അറസ്റ്റില്‍

കൊണ്ടോട്ടി: ഷെയര്‍ചാറ്റ് മുഖേന വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ മുകന്ദപുരം ...

സെക്രട്ടറിയേറ്റില്‍ ഇടതുസംഘടനാ നേതാവിനെതിരെ പീഡന പരാതി; പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ധനകാര്യവകുപ്പിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ ഉദ്യോഗസ്ഥ നല്‍കിയ പരാതിയിൽ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. രണ്ടു ദിവസം മുന്‍പാണ് ധനകാര്യ വകുപ്പിലെ ...

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരേ കേസ്

വിശാഖപട്ടണം: പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരേ കേസെടുത്തു. കാക്കിനാഡയിലെ മറ്റൊരു നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ഷീലാനഗറില്‍ ...

മലയാളി റാപ്പര്‍ വേടനെതിരെ ​ഗുരുതര ലൈംഗികാരോപണം: ഗാന വീഡിയോ നിര്‍ത്തിവച്ച്‌ മുഹ്‌സിന്‍ പരാരി

മുംബൈ : മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക ചൂഷണാരോപണം. 'വോയിസ് ഓഫ് വോയ്‌സ്‌ലെസ്' എന്ന ഗാനത്തിലൂടെ വന്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് വേടൻ. ഇതിനെ തുടര്‍ന്ന് താരത്തിന്റെ ...

ദുബായിൽ ലിഫ്റ്റിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഇന്ത്യക്കാരന് ശിക്ഷ

ദുബായ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരന് ദുബായില്‍ തടവുശിക്ഷ. ലിഫ്റ്റിനുള്ളില്‍ വച്ചാണ് ഈയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് ...

‘വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഉപേക്ഷിച്ചു‘; പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെതിരെ പരാതിയുമായി യുവതി

കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ബാബറിന്റെ സഹപാഠി എന്ന് അവകാശപ്പെടുന്ന യുവതി, താരം തന്നെ കഴിഞ്ഞ പത്ത് ...

കോട്ടയത്ത് 13 കാരിക്ക് പീഡനം; ഓടി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയില്‍

കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പ്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ചെത്തിയ ...

കേരളത്തില്‍ വീണ്ടും കൂട്ടബലാത്സംഗം: ഇരയായത് ഒന്‍പതാംക്ലാസുകാരി, നാല് പേര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്നു പീഡിപ്പിച്ചെന്ന പരാതിയിൽ 4 യുവാക്കൾ അറസ്റ്റിൽ. വെട്ടുതുറ സ്വദേശി സോജൻ(23), മര്യനാട് സ്വദേശികളായ അഭിലാഷ്(25), ടോമി(23), നിരഞ്ജൻ(20) എന്നിവരെയാണു ...

ബൈക്കിലെത്തി യുവതികളെ ഉപദ്രവിച്ച ശേഷം മുങ്ങും; മദ്രസ അധ്യാപകൻ പിടിയിൽ

സ്ഥിരമായി ബൈക്കിലെത്തി ടെക്നോപാർക്കിലെ യുവതികളെ ദേഹോപദ്രവം ചെയ്തശേഷം മുങ്ങുന്ന മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വെട്ടുറോഡ് സൈനികസ്‌കൂളിനു സമീപം താമസിക്കുന്ന പാച്ചിറ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് സാദിഖാണ് (34) ...

സ്വകാര്യ ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ സഹയാത്രിക മൊബൈലിൽ പകർത്തി പൊലീസിന് കൈമാറി

മലപ്പുറം തിരൂരിൽ സ്വകാര്യ ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം.പീഡന ദൃശ്യങ്ങൾ സഹയാത്രിക മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പൊലീസിനു കൈമാറി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാൻ ...

ബസിൽ യുവതിക്കെതിരെ ലൈംഗിക അതിക്രമം: കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്‌റ്റിൽ

സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊല്ലം സ്വദേശിയും കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ...

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഒളിവിലായിരുന്ന അധ്യാപകന്‍ മസൂദ് കീഴടങ്ങി

മലപ്പുറത്ത് തേഞ്ഞിപ്പാലത്ത് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ കീഴടങ്ങി.പിടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അറബി അധ്യാപകനായ ...

പ്രതീകാത്മക ചിത്രം

തിരുവനന്തപുരത്ത് വനിതാ ദിനത്തില്‍ ടാക്‌സി ഡ്രൈവര്‍ വനിതാ പൈലറ്റിനെ അപമാനിച്ചു

തിരുവനന്തപുരത്ത് വനിതാദിനത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ച് ടാക്‌സി ഡ്രൈവര്‍..വനിതാ ദിനമായ ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ദില്ലി സ്വദേശിയായ പൈലറ്റിനോട് അശ്ലീല പരാമര്‍ശം നടത്തുകയായിരുന്നു. ഇന്നലെ രാത്രി 11.15 ...

കൂടുതല്‍ നടപടിയില്ല ; പി.കെ ശശിയ്ക്കെതിരെയെടുത്ത നടപടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചു

ഷൊര്‍ണൂര്‍  എം.എല്‍.എ പികെ ശശിയ്ക്കെതിരെയുള്ള പാര്‍ട്ടി അച്ചടക്ക നടപടി സിപിഎം കേന്ദ്ര കമ്മിറ്റി ശരിവെച്ചു. കൂടുതല്‍ നടപടി ആവശ്യമില്ലെന്നും തീരുമാനമെടുത്തു . ലൈംഗീകാരോപണത്തെ തുടര്‍ന്ന് ആറു മാസത്തേക്ക് ...

വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു ; കപ്യാരും സുഹൃത്തും അറസ്റ്റില്‍

സ്ക്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കപ്യാരും സുഹൃത്തും അറസ്റ്റില്‍ . കണ്ണൂര്‍ പഴയങ്ങാടിയ്ക്ക് സമീപമുള്ള പള്ളിയിലെ കപ്യാരായ സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് , സുഹൃത്ത് റെജിനോള്‍സ് സിഗ്നി ...

“പ്രായപൂര്‍ത്തിയാകാത്ത ഏകദേശം 3,677 കുട്ടികളെ പുരോഹിതന്മാര്‍ പീഡിപ്പിച്ചു”: ബിഷപ്പുമാരുടെ റിപ്പോര്‍ട്ട്

പ്രായപൂര്‍ത്തിയാകാത്ത ഏകദേശം 3,677 കുട്ടികളെ കൃസ്തീയ പുരോഹിതന്മാര്‍ പീഡിപ്പിച്ചുവെന്ന് ജര്‍മന്‍ ബിഷപ്പുമാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1946 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നടന്ന പീഡന സംഭങ്ങളെപ്പറ്റിയാണ് റിപ്പോര്‍ട്ടില്‍ ...

പീഡനത്തിനിരയായ ആദിവാസി പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നിഷേധിച്ചു; കാത്ത് നിര്‍ത്തിച്ചത് ആറ് മണിക്കൂര്‍; ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തം

  പാലക്കാട്: പോലീസ് വൈദ്യപരിശോധനയ്ക്കായ് എത്തിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പരിശോധന നടത്താതെ കാത്തുനിര്‍ത്തിച്ചത് ആറ് മണിക്കൂര്‍. സംഭവം വാര്‍ത്തയായതോടെ  ഗൈനക്കോളജിസ്റ്റെത്തി പരിശോധന നടത്തി . പാലക്കാട് കുട്ടികളുടെയും ...

വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി; യത്തീംഖാന വാര്‍ഡന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: യത്തീംഖാന വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വാര്‍ഡനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പെരുവളത്ത്പറമ്പ് റഹ്മാനിയ യത്തീംഖാന വാര്‍ഡന്‍ ചപ്പാരപ്പടവിലെ നാസറിനെയാണ് ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ...

ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നു, മത പുരോഹിതരും അധ്യാപകരും പ്രതിപ്പട്ടികയില്‍, കത്തോലിക് സഭയ്ക്കു നേരെ ഉയരുന്നത് ഗുരുതര ആരോപണം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കുട്ടികളില്‍ ഏറിയപങ്കും ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും വിവിധ ക്രിസ്ത്യന്‍ സഭകളിലെ കുട്ടികളാണ് പീഡനങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകുന്നതെന്ന് റോയല്‍ കമ്മീഷന്‍ എന്ന പൊതു വിവരാവകാശ ...

ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സ്; മുസ്‌ലിം മതപണ്ഡിതൻ അറസ്റ്റിൽ

ച​ക്ക​ര​ക്ക​ൽ: ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മുസ്‌ലിം മതപണ്ഡിതനെ പോലീസ് അ​റ​സ്റ്റ് ​ചെ​യ്തു. വാ​രം സി​ദ്ധി​ഖ് പ​ള്ളി​യി​ലെ മതപണ്ഡിതൻ മാ​ണി​യൂ​ർ പി.​കെ ഹൗ​സി​ൽ ഷ​റ​ഫു​ദി​നെ (36)യാ​ണ് ക​ണ്ണൂ​ർ ...

Page 1 of 2 1 2

Latest News