ആന്‍ഡമാന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം . നവംബര്‍ 14 നു ശേഷം ഉച്ചയോടെ തമിഴ്നാട്ടിലും ആന്ദ്ര തീരത്തും “ഗാജാ” ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് .
മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും . കാരക്കല്‍ , കടലൂര്‍ , തഞ്ചാവൂര്‍ , പുതുച്ചേരി , വില്ലുപുരം എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്കി .
Discussion about this post