Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ശബരിമലയില്‍ ” യുവതികളെ തടയില്ല ” കെ സുധാകരനെ തള്ളി രമേശ്‌ ചെന്നിത്തല

by Brave India Desk
Nov 14, 2018, 11:33 am IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി രമേശ്‌ ചെന്നിത്തല . ശബരിമലയിലെത്തുന്ന യുവതികളെ തടയുമെന്ന കെ സുധാകരന്റെ പ്രസ്താവനയാണ് രമേശ്‌ ചെന്നിത്തല തള്ളിയത് . വിഷയത്തില്‍ കെ സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു .

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ കയറ്റിയെയടങ്ങുവെന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം . വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നുവെന്നത് സ്റ്റേ ചെയ്തട്ടില്ലയെന്ന സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങാതെ ഗൗരവമായി കാണണം . നാടിന്റെ വിശാല താത്പര്യം കാണാതെ സര്‍ക്കാര്‍ മുന്നോട്ടു പോവരുത് . സംസ്ഥാനത്ത് അരക്ഷിതാവസ്ഥയുണ്ടാവാതെ നോക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട് .ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പിടിവാശി ഉപേക്ഷിച്ച് സ്റ്റേറ്റ്സ്മാനായി പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഭരണഘടന ബെഞ്ചിന്റെ വിധിവന്നയുടന്‍ വിധിപകര്‍പ്പ് ലഭിക്കും മുന്‍പ് തന്നെ സര്‍ക്കാര്‍ വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു . ഇതിന്റെ നിയമപരമായ സാധുതകളെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചില്ല ? ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് ശബരിമല വിഷയം ഇത്രത്തോളം വഷളാക്കിയതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു .

Tags: congresschennithalaK SUDHAKARANwomen entry
Share461TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies