Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

“ലൈംഗിക അധിക്ഷേപം എന്തെന്ന് ചൊവ്വയില്‍ നിന്ന് വന്നവര്‍ക്കറിയില്ല”: മോഹന്‍ലാലിന് പരോക്ഷമായി വിമര്‍ശിച്ച് നടി രേവതി

by Brave India Desk
Nov 22, 2018, 11:07 am IST
in Entertainment
Share on FacebookTweetWhatsAppTelegram

‘മീ ടൂ’ ക്യാമ്പയിനെപ്പറ്റി അഭിപ്രായം പറഞ്ഞ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടി രേവതി. ചൊവ്വയില്‍ നിന്നും വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് അവര്‍ ട്വിറ്ററിലൂടെ കുറിച്ചു.

‘മീ ടൂ’ ക്യാമ്പയിന്‍ ഒരു ഫാഷനാണെന്ന് ഒരു പ്രമുഖ നടന്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റിന്റെ തുടക്കം. ഈ കാര്യങ്ങള്‍ ഇവരെ എങ്ങനെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കുമെന്ന് രേവതി ചോദിക്കുന്നു. ‘മീ ടൂ’ പോലുള്ള തുറന്ന് പറച്ചിലിലൂടെ എന്ത് മാറ്റമാണ് കൊണ്ടുവരാന്‍ സാധിക്കുകായെന്നും എന്ത് കൊണ്ടാണ് ചിലര്‍ അത് തുറന്ന് പറയുന്നതെന്നും പ്രമുഖ നടനെപ്പോലുള്ളവര്‍ക്കറിയില്ലെന്നും രേവത്ി പറഞ്ഞു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

‘മീ ടൂ’ ക്യാമ്പയിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, ‘മീ ടൂ’ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. താന്‍ അനുഭവിക്കാത്ത ഒരു കാര്യത്തെപ്പറ്റി അഭിപ്രായം പറയാന്‍ തനിക്കാവില്ലെന്നും അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയെ ഈ ക്യാമ്പയിന്‍ ബാധിക്കുന്നില്ലെന്നും വേണമെങ്കില്‍ പുരുഷന്മാര്‍ക്കും ഒരു ‘മീ ടൂ’ ആകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

https://twitter.com/RevathyAsha/status/1065219550487048194

Tags: "Me Too"Actress RevathySuperstar Mohanlal
Share12TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies