Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

“ഇത്രയധികം വാറന്റുകളുണ്ടായിട്ടും “ഒളിച്ചു കഴിയുകയായിരുന്ന” സുരേന്ദ്രനെ പെട്ടെന്നാണ് പോലീസ് പിടികൂടിയത്”: പോലീസ് നടപടിയെ പരിഹസിച്ച് ജോയ് മാത്യു

by Brave India Desk
Nov 29, 2018, 11:49 am IST
in Entertainment
Share on FacebookTweetWhatsAppTelegram

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയധികം വാറന്‍ുകളുണ്ടായിട്ടും പൊതുജനമധ്യത്തില്‍ നിന്നും ”ഒളിച്ചു കഴിയുകയായിരുന്ന” കെ.സുരേന്ദ്രനെ കേരളാ പോലീസ് വളരെ പെട്ടെന്നാണ് പിടികൂടിയതെന്ന് പോസ്റ്റില്‍ പറയുന്നു.

ഒന്നിന് പുറകെ ഒന്നായി ഓരോരോ വാറന്റുകള്‍ കാണിച്ച് പോലീസ് സുരേന്ദ്രനെ ജയിലിലടച്ചെന്നും ഇത് പോലെ ജേക്കബ് തോമസിനെയും ടി.പി.സെന്‍ കുമാറിനെയും അകത്തിട്ടാല്‍ അത് ആഭ്യന്തര വകുപ്പിന് ഒരു പൊന്‍തൂവലാകുമെന്നും ജോയ് മാത്യു പരിഹസിച്ചു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത സുരേന്ദ്രനെതിരെ കുറെയേറെ വാറന്റുകള്‍ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഒരു ഒരുകാര്യത്തിൽ 
പിണറായി വിജയന്റെ 
പോലീസിനെ 
അഭിനന്ദിച്ചേ മതിയാകൂ. 
ഇത്രയധികം 
വാറന്റുകൾ
നിലവിലുണ്ടായിട്ടും
പൊതുജനമധ്യത്തിൽ
നിന്നും “ഒളിച്ചു കഴിയുകയായിരുന്ന”
കെ സുരേന്ദ്രനെ
എത്ര പെട്ടെന്നാണ്
കേരളാപോലീസ്
പിടികൂടിയതും
ഒന്നിന് പിന്നാലെ
മറ്റൊന്ന്
എന്ന നിലയിൽ
ഓരോരോ വാറന്റ് പൊതിക്കെട്ടുകൾ
പുറത്തെടുത്തു കാണിച്ചു
ജയിലിലടച്ചതും.
ഇനി ആ ജേക്കബ് തോമസിനെയും
ടി പി സെൻ കുമാറിനെയും
കൂടി അകത്താക്കിയാൽ
അത് ആഭ്യന്തര വകുപ്പിന്
ഒരു ഒരു പൊൻതൂവൽ
ആകുമെന്ന കാര്യത്തിൽ
ഒരു സംശയവും വേണ്ട.
അത് സാധിക്കില്ലേ സാർ?

Tags: kerala policeBJP leader K.SurendranActor Joy Mathew
Share1148TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies