BJP leader K.Surendran

കെവിന്റെ മരണത്തിന് ഉത്തരവാദി  പിണറായി വിജയന്‍; കെ. സുരേന്ദ്രന്‍

“സി.പി.എമ്മും കൊണ്‍ഗ്രസും അത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു”: യൂത്ത് കൊണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഇരുകൂട്ടരെയും കുറ്റപ്പെടുത്തി കെ.സുരേന്ദ്രന്‍

കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ...

കെവിന്റെ മരണത്തിന് ഉത്തരവാദി  പിണറായി വിജയന്‍; കെ. സുരേന്ദ്രന്‍

“പിണറായി നീചനും നികൃഷ്ടനും. ഡി.ജി.പിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം”: കള്ള സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ പല യുവതികളുടെയും പ്രായം 50ന് മുകളിലാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ഡി.ജി.പിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ...

“മതില്‍ പൊളിയുമെന്നായപ്പോള്‍ പുതിയ നീക്കവുമായി പിണറായി”: ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിന് അനുമതി : കെ സുരേന്ദ്രന് കീഴ് കോടതിയെ സമീപിക്കാവുന്നതേയുള്ളുവെന്ന് ഹൈക്കോടതി

ശബരിമല ദര്‍ശനത്തിനായി ജാമ്യ ഹര്‍ജിയില്‍ ഇളവ് വേണമെന്ന ഹര്‍ജിയില്‍ സുരേന്ദ്രന് ഇക്കാര്യമാവശ്യപ്പെട്ട് പത്തനം തിട്ട മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാവുന്നതാണെന്ന് ഹൈക്കോടതി. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ജാമ്യ ...

“പിണറായി വിജയന്‍ ആട്ടിയപ്പോള്‍ കാണാത്ത ബഹിഷ്‌കരണം ഇപ്പോഴുണ്ടാകുന്നത് അത്ഭുതപ്പെടുത്തുന്നു”: ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുന്നത് സി.പി.എം ഫ്രാക്ഷനെന്ന് കെ.സുരേന്ദ്രന്‍

“പിണറായി വിജയന്‍ ആട്ടിയപ്പോള്‍ കാണാത്ത ബഹിഷ്‌കരണം ഇപ്പോഴുണ്ടാകുന്നത് അത്ഭുതപ്പെടുത്തുന്നു”: ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുന്നത് സി.പി.എം ഫ്രാക്ഷനെന്ന് കെ.സുരേന്ദ്രന്‍

സംസ്ഥാനത്ത് ഇന്ന് നടന്ന ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു എന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുന്നത് മാധ്യമങ്ങള്‍ക്കിടയിലെ സി.പി.എം ഫ്രാക്ഷന്റ സമ്മര്‍ദ്ദം മൂലമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ...

“മതില്‍ പൊളിയുമെന്നായപ്പോള്‍ പുതിയ നീക്കവുമായി പിണറായി”: ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

“മതില്‍ പൊളിയുമെന്നായപ്പോള്‍ പുതിയ നീക്കവുമായി പിണറായി”: ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനായി 'മനിതി' എന്ന സംഘടനയിലെ യുവതികള്‍ പമ്പ വരെ എത്തിയപ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വനിതാ മതില്‍ ...

“നികേഷ് കുമാര്‍ നേടിയ വിധിയില്‍ സി.പി.എമ്മിന് സന്തോഷമുണ്ടാകില്ല. മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കുന്നത് സി.പി.എമ്മെന്ന് കാണാതിരുന്നുകൂടാ”: കെ.സുരേന്ദ്രന്‍

കെ.സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ റിമാന്‍ഡ് കാലവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. പത്തനംതിട്ട ജുജീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയില്‍ ചിത്തിര ആട്ട ...

കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ 52 വയസ്സുകാരിയെ തടഞ്ഞുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍പ് പത്തനംതിട്ട മജിസ്‌ട്രേറ്റ് ...

“ഇത്രയധികം വാറന്റുകളുണ്ടായിട്ടും “ഒളിച്ചു കഴിയുകയായിരുന്ന” സുരേന്ദ്രനെ പെട്ടെന്നാണ് പോലീസ് പിടികൂടിയത്”: പോലീസ് നടപടിയെ പരിഹസിച്ച് ജോയ് മാത്യു

“ഇത്രയധികം വാറന്റുകളുണ്ടായിട്ടും “ഒളിച്ചു കഴിയുകയായിരുന്ന” സുരേന്ദ്രനെ പെട്ടെന്നാണ് പോലീസ് പിടികൂടിയത്”: പോലീസ് നടപടിയെ പരിഹസിച്ച് ജോയ് മാത്യു

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയധികം വാറന്‍ുകളുണ്ടായിട്ടും പൊതുജനമധ്യത്തില്‍ നിന്നും ''ഒളിച്ചു കഴിയുകയായിരുന്ന'' കെ.സുരേന്ദ്രനെ ...

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ: കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യം തള്ളി റാന്നി കോടതി

സുരേന്ദ്രനെതിരെ പോലീസ് കോടതിയില്‍: കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വാദം

അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ പോലീസ് കോടതിയില്‍. സുരേന്ദ്രന്റെ വക്കീല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പോലീസ് കോടതിയില്‍ വാദിച്ചു. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്റ് നിലവിലില്ല എന്ന വാദം ...

“നികേഷ് കുമാര്‍ നേടിയ വിധിയില്‍ സി.പി.എമ്മിന് സന്തോഷമുണ്ടാകില്ല. മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കുന്നത് സി.പി.എമ്മെന്ന് കാണാതിരുന്നുകൂടാ”: കെ.സുരേന്ദ്രന്‍

തൃപ്തി ദേശായിയ്‌ക്കെതിരായ പ്രതിഷേധം: കെ സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി ചുമത്തി പോലിസ്

  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി ചുമത്തി പോലിസ്.നെടുമ്പാശേരി വിമാനത്താവളത്തില്‍ നാമജപ്രതിഷേധത്തിന് ...

“നെഞ്ചുവേദന അഭിനയിക്കില്ല”: മഞ്ചേശ്വരത്ത് താന്‍ ജയിക്കുമെന്നുറപ്പുള്ളത് കൊണ്ട് പിണറായി വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍

“കസ്റ്റഡിയില്‍ അപായപ്പെടുത്താന്‍ നീക്കം നടക്കുന്നു”: കെ.സുരേന്ദ്രന്‍

തന്നെ കസ്റ്റഡിയില്‍ വെച്ച് അപായപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പല കള്ളകേസുകള്‍ വിവിധയിടങ്ങളില്‍ തന്റെ പേരില്‍ സി.പി.എം ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച സുരേന്ദ്രന്‍ ...

“നെഞ്ചുവേദന അഭിനയിക്കില്ല”: മഞ്ചേശ്വരത്ത് താന്‍ ജയിക്കുമെന്നുറപ്പുള്ളത് കൊണ്ട് പിണറായി വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍

“പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനം”: കെ.സുരേന്ദ്രനെ കോഴിക്കോട് നിന്നും കണ്ണൂര്‍ ജയിലിലേക്ക് മാറ്റി

ശബരിമലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ്ിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലിലേക്ക് മാറ്റി. പോലീസ് തനിക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ...

“നികേഷ് കുമാര്‍ നേടിയ വിധിയില്‍ സി.പി.എമ്മിന് സന്തോഷമുണ്ടാകില്ല. മഞ്ചേശ്വരത്ത് ലീഗിനെ പിന്തുണയ്ക്കുന്നത് സി.പി.എമ്മെന്ന് കാണാതിരുന്നുകൂടാ”: കെ.സുരേന്ദ്രന്‍

“വീരബലിദാനികളുടെ നാടാണ് കണ്ണൂര്‍”: കെ.സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി

നിലയ്ക്കലില്‍ വെച്ച് കരുതല്‍ തടങ്കലില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ട് പോയി. കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറന്റ് ...

“നെഞ്ചുവേദന അഭിനയിക്കില്ല”: മഞ്ചേശ്വരത്ത് താന്‍ ജയിക്കുമെന്നുറപ്പുള്ളത് കൊണ്ട് പിണറായി വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍

കെ സുരേന്ദ്രന് ജാമ്യമില്ല:ജയിലില്‍ തുടരും

ശബരിമലയിലെ ചിത്തിര ആട്ട വിശേഷവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ജാമ്യമനുവദിച്ചില്ല. റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിക്കാതിരുന്നത്. ശബരിമലയിലെ ചിത്തിര ആട്ട ...

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ: കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യം തള്ളി റാന്നി കോടതി

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ: കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യം തള്ളി റാന്നി കോടതി

ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ ദിവസം 52 വയസ്സുകാരിയായ ഭക്തയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കസ്റ്റഡിയില്‍ വേണമെന്ന ...

“നെഞ്ചുവേദന അഭിനയിക്കില്ല”: മഞ്ചേശ്വരത്ത് താന്‍ ജയിക്കുമെന്നുറപ്പുള്ളത് കൊണ്ട് പിണറായി വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍

“നെഞ്ചുവേദന അഭിനയിക്കില്ല”: മഞ്ചേശ്വരത്ത് താന്‍ ജയിക്കുമെന്നുറപ്പുള്ളത് കൊണ്ട് പിണറായി വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍

പോലീസ് തന്നെ മനപൂര്‍വ്വം വേട്ടയാടുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ . മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനു പിന്നില്‍ . എന്നാല്‍ അയ്യപ്പന്‍റെ ആചാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്നും ...

കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

ശബരിമലയില്‍ ചിത്തിരയാട്ടവിശേഷ സമയത്ത് 52 വയസ്സുള്ള ഭക്തയെ തടഞ്ഞുവെന്ന കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. ഗൂഢാലോചനക്കുറ്റമാണ് കെ.സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. സുരേന്ദ്രന് ...

“താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ ഇറക്കിയിരിക്കും. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ”: കെ.സുരേന്ദ്രന്‍

“ശബരിമല സമരം ദക്ഷിണേന്ത്യയിലും വ്യാപിക്കുന്നു”: പിണറായി സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കെ.സുരേന്ദ്രന്‍

ശബരിമലയില്‍ ആചാരലംഘനങ്ങള്‍ക്കെതിരെ നടക്കുന്ന സമരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളൊട്ടാകെ വ്യാപിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യോഗത്തില്‍ ...

“താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ ഇറക്കിയിരിക്കും. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ”: കെ.സുരേന്ദ്രന്‍

“താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ ഇറക്കിയിരിക്കും. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ”: കെ.സുരേന്ദ്രന്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന് പറഞ്ഞാല്‍ താഴെ ...

കെവിന്റെ മരണത്തിന് ഉത്തരവാദി  പിണറായി വിജയന്‍; കെ. സുരേന്ദ്രന്‍

“എല്‍.ഡി.എഫും യു.ഡി.എഫും സാക്ഷികളെ തടഞ്ഞ് വെക്കുന്നു”: മഞ്ചേശ്വരം കള്ളവോട്ട് കേസ് പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം കള്ളവോട്ട് കേസില്‍ എല്‍.ഡി.എഫും യു.ഡി.എഫും സാക്ഷികളെ തടഞ്ഞ് വെക്കുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ കേസ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist