പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ പതിനാറുക്കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചക്കേസില്‍ അഞ്ച് പേര് അറസ്റ്റില്‍ . ലോഡ്ജ് ഉടമ പവിത്രന്, കുട്ടിയെ പീഡിപ്പിച്ച മാട്ടുമ്മല്‍ സ്വദേശി സന്ദീപ് , ശ്രീകണ്ഠപുരം സ്വദേശികളായ ഷംസുദ്ധിന് , ഷബീര്‍ , നടുവില്‍ സ്വദേശി അയൂബ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
കേസുമായി ബന്ധപ്പെട്ട് 20 ഓളം പ്രതികളുണ്ടെന്നും , ഡിവൈഎഫ്ഐ പ്രാദേശിക നേതാവടക്കം അഞ്ചുപേരെക്കൂടി കസ്റ്റഡിയില്‍ എടുത്തതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു . എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടട്ടില്ല .
Discussion about this post