സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണ്ണയം ദീപാനിശാന്ത് നടത്തുകയും തുടര്‍ന്ന് റദ്ദ് ചെയ്യുകയും ചെയ്തതിന് പിന്നാലെ ദീപാ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് മിഥുന് മാനുവല്‍ തോമസ് .
വിധികര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കമായിരുന്നു . ഒരിക്കലെങ്കിലും സംസ്ഥാനകലോത്സവത്തിലോ , സര്‍വ്വകലാശാല മത്സരങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്ന ഒരാള്‍ ആണെങ്കില്‍ ഇത്തരമൊരു സാഹചര്യത്തില്‍ വിധിക്കര്ത്താവിന്റെ വേഷം അണിയില്ലായിരുന്നുവെന്ന് മിഥുന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Discussion about this post