കോഴിക്കോട് പേരാമ്പ്രയിലെ ബസ്സ്റ്റാന്റിന് സമീപം ബോംബ് സ്ഫോടനം. സമീപത്തുള്ള സ്വകാര്യ ഹോട്ടലിന് അരികിലാണ് സ്ഫോടനമുണ്ടായത്. സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. മാലിന്യങ്ങള്‍ക്കിടയിലാണ് സ്ഫോടനം നടന്നത്.
ആര്‍ക്കും ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Discussion about this post