പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ പ്രചാരണത്തിനു മുന്‍കൈയ്യെടുക്കുന്നത് പരാജയങ്ങള്‍ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. മോദിയുടെ പക്കലുള്ള ആശയങ്ങളെല്ലാം തീര്‍ന്നെന്നും പരാജയങ്ങള്‍ വെളിച്ചത്താകാതിരിക്കാന്‍ യോഗ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
യോഗ ശാരീരികാരോഗ്യത്തിനു നല്ലതു തന്നെ. എന്നാല്‍ ഇത് ജാതിപരവും രാഷ്ട്രീയപരവുമായ ഒരു പ്രശ്നമാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ദിഗ്വിജയ് സിങ് ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.
Discussion about this post