dig vijay singh

‘നിതീഷ് കുമാര്‍ മഹാസഖ്യത്തിനൊപ്പം ചേരണം’; ബീഹാറിലടക്കമുള്ള സംസ്ഥാനങ്ങളിലെ കോൺ​ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ അഭ്യര്‍ത്ഥനയുമായി ദിഗ് വിജയ് സിംഗ്

നീതിഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബിഹാര്‍ വിട്ട് നിങ്ങള്‍ ഇന്ത്യയിലേക്ക് ...

ഹാത്രാസ് പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി; ദിഗ്‌വിജയ സിങിനും സ്വര ഭാസ്‌കറിനും ദേശീയവനിതാ കമ്മീഷന്റെ നോട്ടിസ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൊല്ലപ്പെട്ട ദലിത് യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്, നടന്‍ സ്വര ഭാസ്‌കര്‍, ബിജെപി ഐടി സെല്‍ തലവന്‍ അമിത് ...

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വ്യാജ സന്ദേശം പ്രചരിപ്പിച്ചു; ബിജെപി പ്രവർത്തകരുടെ പരാതിയിൽ ദിഗ് വിജയ സിങിനെതിരെ കേസ്

ഭോപാല്‍: വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭോപാല്‍ പൊലീസ് ആണ് കേസ് രജിസ്റ്റർ ...

പൊലീസിന്റെ നിര്‍ദേശം ലംഘിച്ച്‌ വിമത എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കര്‍ണാടകയിലെ റിസോര്‍ട്ടിനകത്തു കടക്കാന്‍ ശ്രമിച്ചു: കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് കസ്റ്റഡിയില്‍

ബംഗളൂരു: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് കർണാടക പൊലീസിന്റെ കസ്റ്റഡിയില്‍. ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ ...

‘ബിജെപിയും ,ബജ് രംഗ് ദളും ഐഎസിൽ നിന്ന് പണം കൈപ്പറ്റുന്നു’: വിവാദ പരാമർശത്തിൽ ദിഗ് വിജയ് സിങ്ങിനെതിരെ കുരുക്ക് , ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പാർട്ടി പ്രവർത്തകൻ

  ബിജെപിയും, ബജ് രംഗ് ദളും ഐഎസിൽ നിന്നും പണം കൈപ്പറ്റുന്നുവെന്ന വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ കുരുക്ക് മുറുകുന്നു. ബിജെപി ദിഗ് ...

‘കാവി വസ്ത്രം ധരിക്കുന്നവർ ബലാത്സംഗം ചെയ്യുന്നു’ : വിവാദ പരാമർശവുമായി ദ്വിഗ് വിജയ് സിങ്ങ് (വീഡിയോ)

കാവി വസ്ത്രം ധരിക്കുന്നവർ ബലാത്സംഗം ചെയ്യുന്നുവെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്. ' ക്ഷേത്രങ്ങളിൽ പോലും ബലാത്സംഗം നടക്കുന്നു'. 'ഇതാണോ മതമെന്നും' സിങ്ങ് ...

”താന്‍ ഹിന്ദു തീവ്രവാദമെന്ന് പറഞ്ഞിട്ടില്ല”പ്രതിഷേധത്തെ തുടര്‍ന്ന് ദിഗ് വിജയ് സിംഗ് നിലപാട് മാറ്റി

പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് താന്‍ ഹിന്ദു തീവ്രവാദം എന്ന പ്രയോഗം നടത്തിയിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ വിശദീകരണം. താന്‍ ഹിന്ദു തീവ്രവാദം എന്ന ...

ഇന്ത്യന്‍ സൈന്യവും, ഭീകരരും ചെയ്യുന്നത് ഒരേ കാര്യമെന്ന് ദിഗ് വിജയ് സിംഗ് ;സൈന്യത്തിനെതിരായ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം -വീഡിയൊ

കശ്മീരിലെ ഭീകരരും, ഇന്ത്യ സൈന്യവും ജനങ്ങള്‍ക്ക് ഒരു പോലെ ശത്രുക്കളെന്ന രീതിയില്‍ പ്രസ്താവന നടത്തി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. 'കശ്മീരികളെ ഒരു വശത്ത് ഭീകരരും ...

‘അവസരത്തിനൊത്ത് ഉയരുന്നില്ല എന്ന് പറയുമ്പോള്‍ രാഹുലിന് ദേഷ്യം വരുന്നു’ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ദിഗ് വിജയ് സിംഗ്

പനജി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ദിഗ് വിജയ് സിങ്. രാഹുല്‍ നിശ്ചയദാര്‍ഡ്യത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നുമാണ് ദിഗ് ...

‘മദ്രസകളിലും ആര്‍.എസ്.എസിന്റെ ശിശുമന്ദിരങ്ങളിലും പഠിപ്പിക്കുന്നത് പകയും വിദ്വേഷവും’, വിവാദ പരാമര്‍ശത്തില്‍ ദിഗ്‌വിജയ് സിങ്ങിനെതിരെ എഫ്.ഐ.ആര്‍

ഹൈദരാബാദ്: വിവാദ പ്രസ്താവന നടത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിനെതിരെ ഹൈദരാബാദ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആര്‍.എസ്.എസിന്റെ സരസ്വതി ശിശുമന്ദിരത്തെ കുറിച്ചും മദ്രസകളെ കുറിച്ചും ...

കശ്മീരിനെ ഇന്ത്യ അധീന കശ്മീര്‍ എന്ന വിളിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പ്രതിഷേധം: വിശദീകരണം നല്‍കി ദിഗ് വിജയ് സിംഗ്

  കശ്മീരിനെ 'ഇന്ത്യ അധീന കശ്മീര്‍'എന്ന് വിശേിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പുലിവാല് പിടിച്ചു. സോഷ്യല്‍ മീഡിയകളിലും ...

ആര്‍എസ്എസ് അംഗീകാരമില്ലാത്ത സംഘടനയെന്ന് ദിഗ് വിജയ് സിംഗ് : ഗുരുപൂര്‍ണിമയ്ക്കുള്‍പ്പടെ പിരിച്ചെടുക്കുന്ന തുകയുടെ കണക്ക് വെളിപ്പെടുത്തണം

  പനാജി: ആര്‍എസ്എസ് അംഗീകാരമില്ലാത്ത സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ആര്‍.എസ്.എസ് വര്‍ഷം തോറും പിരിച്ചെടുക്കുന്ന ഫണ്ട് തുക എത്രയെന്ന് വെളിപ്പെടുത്തണമെന്നും ദിഗ്വ സിങ് ...

സാകിര്‍ നായിക് സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നു; സാക്കിര്‍ നായികിനെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; ദിഗ്‌വിജയ് സിങ്

ഡല്‍ഹി: ഇന്ത്യയിലെ ഇസ്‌ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായികിനെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ്. ഇസ്‌ലാം മതത്തിന്റെ ശരിയായ അര്‍ഥവും ലക്ഷ്യവുമാണ് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ...

സാക്കീര്‍ നായിക് സമാധാനദൂതനെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, പഴയ പ്രസംഗം വൈറലായി: വിശദീകരണവുമായി ദിഗ് വിജയ് സിംഗ് -വീഡിയൊ

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്, സക്കീറിനെ സമാദാനകാംക്ഷി എന്ന് വിശേഷിപ്പിച്ച വീഡിയോ ദൃശ്യം പുറത്തു വന്നത് കോണ്‍ഗ്രസിന് തലവേദനയായി. 2012ല്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സക്കീറിനെ ...

കോണ്‍ഗ്രസില്‍ ഇനി വേണ്ടത് മേജര്‍ സര്‍ജറി :ഹൈക്കമാന്‍ഡിനെതിരെ വെടിപൊട്ടിച്ച് ദിഗ് വിജയ് സിംഗ്

ഡല്‍ഹി: കേരളത്തിലും ബംഗാളിലും അധികാരത്തില്‍നിന്ന് പുറത്തായ കോണ്‍ഗ്രസ് ആവശ്യത്തിന് ആത്മപരിശോധന നടത്തിയിട്ടുണ്ടെന്നും ഇനി വലിയ ശസ്ത്രക്രിയയായിക്കൂടെയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ സിംഗ്. കോണ്‍ഗ്രസിനേറ്റ പരാജയം ...

അഴിമതിയാരോപണക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന് അറസ്റ്റ് വാറണ്ട്

ഭോപാല്‍: അഴിമതിയാരോപണവുമായി ബന്ധപ്പെട്ട കേസില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗിന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ു. മധ്യപ്രദേശ് നിയമസഭ റിക്രൂട്ട്‌മെന്റ് അഴിമതി ...

യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ എതിര്‍ത്ത് തരൂരും, ദിഗ് വിജയ് സിംഗും

ഡല്‍ഹി:യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് പുറകെ വധശിക്ഷയെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും, ദിഗ് വിദയ് സിംഗും രംഗത്ത്.'നമ്മുടെ സര്‍ക്കാര്‍ ഒരു മനുഷ്യജീവനെ തൂക്കിലേറ്റി എന്നത് ഖേദകരമാണ്.,ഭരണകൂടം ...

മോദിയുടെ യോഗദിന പരിപാടി പരാജയങ്ങള്‍ മറച്ചു വയ്ക്കാനുള്ള ശ്രമമെന്ന് ദിഗ്‌വിജയ് സിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ പ്രചാരണത്തിനു മുന്‍കൈയ്യെടുക്കുന്നത് പരാജയങ്ങള്‍ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന്  കോണ്‍ഗ്രസ് നേതാവ്  ദിഗ്‌വിജയ് സിങ്. മോദിയുടെ പക്കലുള്ള ആശയങ്ങളെല്ലാം തീര്‍ന്നെന്നും പരാജയങ്ങള്‍ വെളിച്ചത്താകാതിരിക്കാന്‍ ...

‘മോദി ഹിറ്റ്‌ലര്‍, ആലം സാഹിബ്..’ വിവാദ പ്രസ്താവനയുമായി ദിഗ്‌വിജയ് സിംഗ്

ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെന്നും വിഘടനവാദി നേതാവ് മസ്‌റത്ത് ആലമിനെ സാഹബ് എന്നും വിളിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ടൈം മാഗസിനില്‍ ...

കെജ്രിവാളിനെതിരെ കോണ്‍ഗ്രസ് , കെജ്രിവാള്‍ ആര്‍എസ്എസിന്റെ അജണ്ടയുടെ ഭാഗം

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് . എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗാണ് കെജ്രിവാളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ആര്‍.എസ്.എസിന്റെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist