Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

“ഒടിയന്‍” കാണാതെ ഡീഗ്രേഡ് ചെയ്തയാള്‍ക്ക് പഫ്‌സില്‍ പണി കൊടുത്ത് തീയ്യേറ്റര്‍

by Brave India Desk
Dec 16, 2018, 01:20 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മോഹന്‍ലാല്‍ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം “ഒടിയന്‍” കാണാതെ ഓണ്‍ലൈനിലൂടെ ഡീഗ്രേഡ് ചെയ്തയാള്‍ക്ക് പണി കൊടുത്ത് തീയ്യേറ്റര്‍ അധികൃതര്‍. റാന്നി ക്യാപ്പിറ്റോള്‍ തീയ്യേറ്ററാണ് ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് പണി കൊടുത്തത്. ചിത്രത്തിന്റെ ആദ്യ പകുതിയും രണ്ടാം പകുതിയും മോശമായിരുന്നുവെന്നും ഇടയ്ക്ക് ഇടവേള നേരത്ത് കഴിച്ച മുട്ട പഫ്‌സ് നല്ലതായിരുന്നുവെന്നാണ് ഫേസ്ബുക്കില്‍ കമന്റ് വന്നത്.

എന്നാല്‍ തങ്ങളുടെ തീയ്യേറ്ററില്‍ പഫ്‌സ് നല്‍കുന്നില്ലായെന്നായിരുന്നു തീയ്യേറ്റര്‍ അധികൃതര്‍ ഇയാള്‍ക്ക് മറുപടി നല്‍കിയത്. മനഃപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കാനും തീയ്യേറ്റര്‍ അധികൃതര്‍ പറയുന്നു. ശേഷം ഇവര്‍ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് വേണ്ടി മാത്രം മൂന്ന് മുട്ട പഫ്‌സുകള്‍ തീയ്യേറ്ററില്‍ വെക്കുകയും ചെയ്തു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ചിത്രത്തിനെതിരെ ആസുത്രിത ആക്രമണമാണ് നടക്കുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്‌സ് ആകുന്നതിന് മുന്‍പ് തന്നെ ചിലര്‍ അതിനെക്കുറിച്ച് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രേക്ഷകര്‍ ചിത്രം കാണാന്‍ തീയ്യേറ്ററില്‍ എത്തുമെന്ന് തന്നെയാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

ചിത്രം ആദ്യദിനം ഇന്ത്യയില്‍ നിന്നും 16.48 കോടി രൂപ നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേയ്ന്‍, സിദ്ദിഖ്, ഇന്നസെന്റ്, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Tags: odiyanEgg PuffsDegradingCapitol TheatreRanni
Share140TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies