മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള പരിസ്ഥതി പഠന അപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാരിസ്ഥിതിക പഠനത്തിനുള്ള കേരളത്തിന്റെ അപേക്ഷ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പരിഗണിച്ചത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. പ്രശ്നത്തില്‍ പ്രധാനമമന്ത്രി നേരിട്ടിടപെടണമെന്നും ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post