കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന് വെടിചേറ്റു മരിച്ച സംഭവം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടുമൂലമാണ് സംഭവിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്. പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരുകള്‍ക്കാവില്ല എന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post