ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് എസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്ന് തനിക്കറിയില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തല. ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും ചെന്നിത്തല പറഞ്ഞു.ശരിയായ രീതിയിലാണ് അ്‌ന്വേഷണം പുരോഗമിക്കുന്നത്. താനോ സര്‍ക്കാരോ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല എന്നും ചെന്നിത്തല.
Discussion about this post