ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. 2019ലെ രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്.
പാക്കിസ്ഥാന്റെ നടപടിയോട് ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 21ന് കുപ്വാരയില് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ രണ്ട് സൈനികരുടെ ജീവന് നഷ്ടപ്പെട്ടിരുന്നു.
Discussion about this post