തെമ്മാടി നാട് ഭരിക്കുമെങ്കില്‍ ശക്തമായി നേരിടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിലായിരുന്നു ശോഭ സുരേന്ദ്രന്റെ വാക്കുകള്‍.. കള്ളന്മാര് കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
Discussion about this post