സാമ്പത്തിക സംവരണബില്ലിന് മുന്നില്‍ രണ്ടു ഭൂരിപക്ഷതോടെ രാജ്യസഭ പാസ്സാക്കി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുഴുവന്‍ ഭേദഗതികളും മുന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ സഭ അംഗീകാരിക്കുകയായിരുന്നു .
കോണ്ഗ്രെസും ബി എസ് പിയും എസ് പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചു.
ബില്‍ പാസ്സായതില്‍ പ്രധാനമന്ത്രി മോദി നന്ദിയറിയിച്ചു.
178 പേരില്‍ ബില്ലിനെ അനുകൂലിച്ചു വോട്ടുചെയ്തവര്‍ 165പേരും എതിര്‍ത്ത് വോട്ട് ചെയ്തത് 7 പേരുമാണ്. ബില്ലില്‍ പ്രതിപക്ഷം കൊണ്ടുവന്ന ആവശ്യവും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഡി എം കെയുടെയും ഇടതുപക്ഷത്തിന്റെയും ആവശ്യങ്ങളും സഭ വോട്ടിനിട്ടു തള്ളി
Discussion about this post