കോട്ടയം:എട്ടുവയസുകാരന് അനാഥാലയത്തില്‍ ക്രൂരമര്‍ദനത്തിനിരയായി.ഏലൂര്‍ സ്വദേശി ആന്റോയ്ക്കാണ് മര്‍ദനമേറ്റത്.തൃശൂര്‍ കൊരട്ടി മരിയപാലന സദനത്തിലാണ് സംഭവം.കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍.ദേഹമാസകലം പൊള്ളലേറ്റ പാടുകളും ഉണ്ട്.സംഭവത്തെ കുറിച്ച് പോലിസ് വിശദമായ ്ന്വേഷണം നടത്തിവരികയാണ്
Discussion about this post