അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് ആശ്വാസമേകിക്കൊണ്ട് സേവാഭാരതി സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കം കുറിച്ചു.
സേവാഭാരതിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രോഗികള്‍ക്ക് സൗജന്യമായി രണ്ട് ഡയാലിസിസ് മെഷീനുകളുടെ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്. ശാന്തി മെഡിക്കല്‍ ഇന്‍ഫമര്‍മേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമതി ഉമ പ്രേമന്‍ മുന്‍കൈയെടുത്താണ് ഈ സംരംഭം ആരംഭിച്ചത്.
Discussion about this post