Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മത ജാതി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ അരുവിക്കരയില്‍ നെട്ടോട്ടം:പെന്തകോസ്ത് പാസ്റ്റര്‍മാരുമായി കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യയോഗം

by Brave India Desk
Jun 17, 2015, 11:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

pentcoതിരുവനന്തപുരം: പെന്തകോസ്ത് പാസ്റ്റര്‍മാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യയോഗം നടത്തിയെന്ന് വാര്‍ത്ത.. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രി വി എസ് ശിവകുമാര്‍ എന്നിവരും ആസൂത്രണ ബോര്‍ഡംഗം സി പി ജോണും പങ്കെടുത്തു.

ആറ്റിങ്ങലില്‍ പെന്തക്കോസ് ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാതലത്തിലാണ് യോഗം ചേര്‍ന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പെന്തക്കോസ് വിഭാത്തിന്റെ വോട്ട് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു യോഗമെന്ന് എല്‍.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നു.

Stories you may like

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

മത സാമുദായിക വോട്ടുകള്‍ നിര്‍ണായകമായ അരുവിക്കരയില്‍ മതനേതാക്കളെസും, സാമുദായിക നേതാക്കളെയും സ്വാധീനിക്കാന്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ പതിനെട്ടടവും പയറ്റുകയാണ്. നാടാര്‍ വോട്ടുകളുും, എന്‍എസ്എസ് വോട്ടുകളും ഏറെ നിര്‍ണായകമാണെന്നാണ് വിവിധ കക്ഷികളുടെ വിലയിരുത്തല്‍. മനസാക്ഷി വോട്ട് ചെയ്യാന്‍ എസ്എന്‍ഡിപി ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ അവരുടെ പിന്തുണ നേടാനുള്ള ശ്രമവും കൊണ്ട് പിടിച്ച് നടക്കുകയാണ്.

Tags: BJPcpmudfsndpkerala news paperaruvikarapenthakisthe
ShareTweetSendShare

Latest stories from this section

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies