aruvikara

അരുവിക്കരയില്‍ പാര്‍ട്ടിയിലെ വിഭാഗീയത തിരിച്ചടിയായെന്ന് സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റിയില്‍ വിമര്‍ശനം

തിരുവനന്തപുരം : അരുവിക്കര തെരഞ്ഞെടുപ്പു പരാജയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ സി.പി.എം. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് അംഗങ്ങള്‍ ...

അരുവിക്കരയില്‍ അനുകൂല സാഹചര്യം മുതലെടുക്കാനായില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

ഡല്‍ഹി: അരുവിക്കരയില്‍ എല്‍ഡിഎഫ് അനുകൂല സാഹചര്യം മുതലെടുക്കാനായില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. പിണറായി വിജയനും-വിഎസ് അച്യൂതാനന്ദനും ഒരുമിച്ച് വേദി പങ്കിടണമായിരുന്നുവെന്നും യോഗം വിലയിരുത്തി. അതേസമയം ബിജെപി കൂടുതല്‍ ...

അരുവിക്കരയിലെ യൂഡിഎഫ് വിജയം: ആത്മപരിശോധന നടത്തേണ്ടത് ജനങ്ങള്‍

അരുവിക്കരയിലെ യൂഡിഎഫ് വിജയം: ആത്മപരിശോധന നടത്തേണ്ടത് ജനങ്ങള്‍

(എഡിറ്റോറിയല്‍) ആഴ്ചകള്‍ നീണ്ട ആവേശപ്രചരണം, ആരോപണ പ്രത്യാരോപണങ്ങള്‍.. ജനകീയ ശക്തി തെളിയിച്ച റെക്കോഡ് പോളിംഗ്..ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നു. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ.എസ് ശബരിനാഥ് ...

ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: അരുവിക്കരയില്‍ സാങ്കേതികമായി ജയിച്ചത് യുഡിഎഫ് ആണെങ്കിലും നേട്ടം കൊയ്തത് ബിജെപിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയതാണ് ബിജെപി ...

‘നോട്ടയ്ക്ക് പിന്നിലായി പോയ മദനിയുടെ പിഡിപിയും, പി.സി ജോര്‍ജ്ജ്-എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും’

‘നോട്ടയ്ക്ക് പിന്നിലായി പോയ മദനിയുടെ പിഡിപിയും, പി.സി ജോര്‍ജ്ജ്-എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും’

അരുവിക്കര: മുന്നണി മുഖ്യധാര രാഷ്ട്രീയം മടുത്തവരുടെ പ്രതിഷേധവോട്ടുകളാണ് അരുവിക്കരയില്‍ നാലാം സ്ഥാനത്ത് എത്തിയത്. നോട്ട നേടിയത് 1430 വോട്ടുകള്‍. പി.സി ജോര്‍ജ്ജ് അവതരിപ്പിച്ച, എസ്ഡിപിഐ പോലുള്ള രാഷ്ട്രീയ ...

അരുവിക്കരയില്‍ പോളിംഗും, വോട്ടര്‍മാരും കൂടി: എന്നാല്‍ വോട്ട് കൂടിയത് ബിജെപിയ്ക്ക് മാത്രം

അരുവിക്കര: അരുവിക്കരയില്‍ യുഡിഫിനേയും, ഇടത് മുന്നണിയേയും അപേക്ഷിച്ച് കൂടുതല്‍ നേട്ടം കൊയ്തത് ബിജെപി. ബിജെപി വോട്ടുകളില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ നാലിരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്. 7694 വോട്ടുകളാണ് ...

അരുവിക്കരയില്‍ തോറ്റാല്‍ മുന്നണികള്‍ക്കും ബിജെപിയ്ക്കും നഷ്ടമാകുന്നത് എന്തൊക്കെ..?

അരുവിക്കരയില്‍ തോറ്റാല്‍ മുന്നണികള്‍ക്കും ബിജെപിയ്ക്കും നഷ്ടമാകുന്നത് എന്തൊക്കെ..?

  അരുവിക്കരയിലെ ജയവിജയങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമിരിക്കെ പ്രസക്തമാണ്. എല്‍ഡിഎഫ്, യൂഡിഎഫ് മുന്നണികളും ബിജെപിയും ഒരു പോലെ ജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ ...

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ണം. അരുവിക്കരയിലെ ആദ്യ സൂചനകള്‍ നാളെ എട്ടരയോടെ

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ണം. അരുവിക്കരയിലെ ആദ്യ സൂചനകള്‍ നാളെ എട്ടരയോടെ

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് തൈക്കാട് സംഗീത കോളേജില്‍ ആരംഭിക്കും. ആദ്യഫല സൂചനകള്‍ മിനിറ്റുകള്‍ക്കകം അറിയാനാകും. പൂര്‍ണഫലം പത്തരയോടെ അറിയാനാകും. 14 ...

കൂട്ടികിഴിക്കലിന്റെ ആദ്യദിനം: വിജയിക്കുമെന്ന പ്രതീക്ഷയില്‍ ഇടത് വലത് മുന്നണികളും ബിജെപിയും

തിരുവനന്തപുരം: പോളിംഗിന് ശേഷമുള്ള ആദ്യാദിനത്തില്‍ ജയിക്കുമെന്ന അവകാശവാദവുമായി യൂഡിഎഫ് എല്‍ഡിഎഫ് മുന്നണികളും വിജയിക്കും. ബൂത്തുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് മുന്നണികളുടെ അവകാശവാദം ഇന്നലെ ചേര്‍ന്ന യൂഡിഎഫ് ...

അരുവിക്കരയില്‍ നിശബ്ദ പ്രചാരണം: അടിയൊഴുക്ക്  തടയാനും, വോട്ടുറപ്പിക്കാനും സ്ഥാനാര്‍ത്ഥികള്‍

അരുവിക്കരയില്‍ നിശബ്ദ പ്രചാരണം: അടിയൊഴുക്ക് തടയാനും, വോട്ടുറപ്പിക്കാനും സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം:പരസ്യപ്രചാരണത്തില്‍ ഇരുമുന്നണികളും ബിജെപിയും ഒപ്പത്തിനൊപ്പം നിന്നിരുന്നു. ഇനിയെല്ലാം വോട്ടര്‍മാരുടെ കയ്യിലാണ്. ഇതിനിടയില്‍ ലഭിക്കുന്ന മണിക്കൂറുകള്‍ പരമാവധി ുപയോഗിക്കുകയാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. രാവിലെ തന്നെ ശബരിനാഥും, ഒ രാജഗോപാലും, ...

അരുവിക്കരയില്‍ മുഖ്യമന്ത്രിയെ പശ്ചാത്തലമാക്കി റോഡിലെ കുഴിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം:  റോഡിലെ കുഴിയ്ക്ക് കാരണം പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫെന്ന് മുഖ്യമന്ത്രി

അരുവിക്കരയില്‍ മുഖ്യമന്ത്രിയെ പശ്ചാത്തലമാക്കി റോഡിലെ കുഴിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം: റോഡിലെ കുഴിയ്ക്ക് കാരണം പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അരുവിക്കരയില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി കടന്നു പോകുന്നത് പശ്ചാത്തലമാക്കി റോഡിലുണ്ടായിരുന്ന വലിയ കുഴിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫറെ യു.ഡി.എഫ് ...

അരുവിക്കരയില്‍ പ്രചരണം കൊട്ടി തീര്‍ന്നു:ഇനി നിശബ്ദപ്രചരണത്തിന്റെ തിരയിളക്കം

അരുവിക്കരയില്‍ പ്രചരണം കൊട്ടി തീര്‍ന്നു:ഇനി നിശബ്ദപ്രചരണത്തിന്റെ തിരയിളക്കം

തിരുവനന്തപുരം: അരുവിക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ ശക്തി പ്രകടനത്തോടെ കൊട്ടികലാശിച്ചു. ആവേശം നിറച്ച ശബ്ദപ്രചരണത്തിലൂടെയായിരുന്നു അരുവിക്കര മണ്ഡലം കടന്ന് പോയത്. ആര്യനാട്, വിതുര, പൂവ്വച്ചല്‍, ...

കണക്ക് കൂട്ടലില്‍ ജയമുറപ്പിച്ച് മുന്നണികളും ബിജെപിയും

അരുവിക്കര:കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രമിരിക്കെ അരുവിക്കരയില്‍ ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് ഇടത് വലത് മുന്നണികളും, ബിജെപിയും. കിട്ടാവുന്ന വോട്ടുകളുടെയും ഭൂരിപക്ഷത്തിന്റെയും കണക്കുകള്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും നിരത്തുന്നു. എം വിജയകുമാര്‍ ...

ഇടതു പ്രസ്ഥാനങ്ങള്‍ക്കു മതേതര സ്വഭാവമില്ലെന്ന് ഖുശ്ബു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് മാത്രം

ഇടതു പ്രസ്ഥാനങ്ങള്‍ക്കു മതേതര സ്വഭാവമില്ലെന്ന് ഖുശ്ബു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസ് മാത്രം

നെടുമങ്ങാട്: ഇടതുപ്രസ്ഥാനങ്ങള്‍ക്കു മതേതര സ്വഭാവം ഇല്ലെന്ന് എഐസിസി വക്താവും ചലച്ചിത്ര നടിയുമായ ഖുശ്ബു വിമര്‍ശിച്ചു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ...

ആവേശമുണര്‍ത്തി അരുവിക്കരയില്‍ സുരേഷ് ഗോപി, റാലിയുമായി ഇന്നസെന്റ്‌

ആവേശമുണര്‍ത്തി അരുവിക്കരയില്‍ സുരേഷ് ഗോപി, റാലിയുമായി ഇന്നസെന്റ്‌

സിനിമാതാരം സുരേഷ് ഗോപി ബിജെപി സഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ പ്രചരണത്തിനായി അരുവിക്കരയിലെത്തി വെള്ളനാട് നിന്നാണ് സുരേഷ് ഗോപി പ്രചാരണം ആരംഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിനുണ്ടായ തോല്‍വിക്ക് ...

അരുവിക്കരയില്‍ അടിയൊഴുക്കുകളെ പേടിച്ച് മുന്നണികളും, പ്രതീക്ഷ അര്‍പ്പിച്ച് ബിജെപിയും(സ്‌പെഷല്‍ സ്റ്റോറി)

അരുവിക്കരയില്‍ അടിയൊഴുക്കുകളെ പേടിച്ച് മുന്നണികളും, പ്രതീക്ഷ അര്‍പ്പിച്ച് ബിജെപിയും(സ്‌പെഷല്‍ സ്റ്റോറി)

അരുവിക്കര: അരുവിക്കരയില്‍ അവസാനവട്ട പ്രചരണം കൊടുമ്പിരി കൊള്ളുമ്പോള്‍ എല്ലാവരും സമ്മതിക്കുന്ന കാര്യമുണ്ട്. ശക്തമായ ത്രികോണ മത്സരമാണ് അരുവിക്കരയില്‍. അരുവിക്കരയിലെത്തുന്ന ഏതൊരാള്‍ക്കും അക്കാര്യം ബോധ്യപ്പെടും. ത്രികോണ മത്സരമില്ല എന്ന് ...

‘ഈഴവര്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നത് പ്രലോഭനങ്ങള്‍ക്ക് വഴങ്ങി’ എസ്എന്‍ഡിപിയ്ക്കും, ബിജെപിക്കുമെതിരെ നടന്‍ മുകേഷ്

‘ഈഴവര്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നത് പ്രലോഭനങ്ങള്‍ക്ക് വഴങ്ങി’ എസ്എന്‍ഡിപിയ്ക്കും, ബിജെപിക്കുമെതിരെ നടന്‍ മുകേഷ്

അരുവിക്കര: ഈഴവ സമുദായം ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നത് പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയാണെന്ന് നടന്‍ മുകേഷ്. ബിജെപി സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നാണ് ഈഴവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അവരെ ബിജെപി പോസ്‌റ്റൊറിട്ടിക്കുന്നവരായാണ് ...

സ്വത്ത് വിവരം സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ എം വിജയകുമാര്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അരുവിക്കരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സ്വത്ത് വിവരം സംബന്ധിച്ച് സത്യവാങ് മൂലത്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് വിഎസിന്റെ മുന്‍ അഡീഷണല്‍ ...

അരുവിക്കര പെട്ടിയിലാക്കാന്‍ താരങ്ങള്‍: ബിജെപിയ്ക്കായി സുരേഷ് ഗോപിയ്ക്ക് പുറമെ കൊല്ലം തുളസിയും, മേഘ്‌നയും

അരുവിക്കര പെട്ടിയിലാക്കാന്‍ താരങ്ങള്‍: ബിജെപിയ്ക്കായി സുരേഷ് ഗോപിയ്ക്ക് പുറമെ കൊല്ലം തുളസിയും, മേഘ്‌നയും

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അവസാനവട്ട പ്രചരണം കൊഴുപ്പിക്കാന്‍ സിനിമാ സിരിയല്‍ താരങ്ങള്‍ ഇറങ്ങുന്നു. കെപിഎസി ലളിത, മുകേഷ് തുടങ്ങിയ താരങ്ങളെ കളത്തിലിറക്കി ഇടത് മുമ്മണിയാണ് തുടക്കത്തില്‍ കളം ...

മത ജാതി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ അരുവിക്കരയില്‍ നെട്ടോട്ടം:പെന്തകോസ്ത് പാസ്റ്റര്‍മാരുമായി കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യയോഗം

മത ജാതി വോട്ടുകള്‍ പെട്ടിയിലാക്കാന്‍ അരുവിക്കരയില്‍ നെട്ടോട്ടം:പെന്തകോസ്ത് പാസ്റ്റര്‍മാരുമായി കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യയോഗം

തിരുവനന്തപുരം: പെന്തകോസ്ത് പാസ്റ്റര്‍മാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യയോഗം നടത്തിയെന്ന് വാര്‍ത്ത.. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist