യു ഡി എഫിന് തലവേദന സൃഷ്ടിച്ച് ഘടകകക്ഷികൾ രംഗത്ത്.കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാൻ കേരളത്തിലെത്തിയ സാഹചര്യത്തിലാണ് ആവശ്യവുമായി മാണി രംഗത്തെത്തിയിരിക്കുന്നത്.
സീറ്റ് വിഭജനവുമയി ബന്ധപ്പെട്ട് യു ഡി എഫ് ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് ചർച്ച നടത്താനിരിക്കെയാണ് സീറ്റുകൾ വേണമെന്നാവശ്യപ്പെട്ട് കെ.എം മാണി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post