തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് ആക്രമിച്ച കേസിലെ രണ്ടാം പ്രതി മനോജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പോലീസ് സ്റ്റേഷന് ആക്രമിച്ച കുറ്റം ഗുരുതരമായ ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു.
ലൈംഗീക പീഡനക്കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് ആക്രമിച്ചത്.
Discussion about this post