ഡല്‍ഹി:നെല്ലിന്റെ താങ്ങുവില കൂട്ടാന്‍ തീരുമാനം. കേന്ദ്രമന്ത്രിസഭയില്‍ ആണ് ഇതു സംബന്ധിച്ച തീരുമാനം.ക്വിന്റലിന് 50രൂപ ഉയര്‍ത്താനാണ് വിലനിര്‍ണയ സമിതിയുടെ ശുപാര്‍ശ. ഇതോടെ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1410 രൂപയായി ഉയരും.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post