Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കുംഭ മേളയില്‍ സ്‌നാനം നടത്തി യോഗി ആദിത്യനാഥ്: ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്നത് ലോകത്തിലെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ് വേ

by Brave India Desk
Jan 30, 2019, 04:29 pm IST
in India
Share on FacebookTweetWhatsAppTelegram

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ഗംഗാ, യമുനാ, സരസ്വതി സംഗമസ്ഥാനത്ത് സ്‌നാനം നടത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും. ആദ്യമായി പ്രയാഗ്‌രാജില്‍ ക്യാബിനറ്റ് യോഗം നടത്തിയതിന് ശേഷമായിരുന്നു യോഗി സ്‌നാനം നടത്തിയത്. ആദ്യമായാണ് ലഖ്‌നൗവിന് പുറത്ത് ക്യാബിനറ്റ് യോഗം നടക്കുന്നത്. സ്‌നാനത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയവും ദിനേശ് ശര്‍മ്മയും പങ്കെടുത്തു. സ്‌നാനത്തിന് ശേഷം മന്ത്രിമാര്‍ ഒരു ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും നടത്തി.

ക്യാബിനറ്റ് യോഗത്തിന് ശേഷം ലോകത്തിലെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ് വേ ഉത്തര്‍ പ്രദേശില്‍ നിര്‍മ്മിക്കുമെന്നും മന്ത്രിസഭ അറിയിച്ചു. 600 കിലോമീറ്റര്‍ നീളമുള്ള എക്‌സ്പ്രസ് വേ മീരട്ട് മുതല്‍ പ്രയാഗ്‌രാജ് വരെ നീണ്ട് കിടക്കും. അംരോഹ, ബുലന്ദ്ഷഹര്‍, ബദവുന്‍, ഷാജഹാന്‍പൂര്‍, ഫറൂഖാബാദ്, ഹര്‍ദോയ്, കനൗജ്, ഉന്നാവോ, റായ് ബറേലി, പ്രതാപ്ഗര്‍ എന്നീ സ്ഥലങ്ങളിലൂടെ എക്‌സ്പ്രസ് വേ കടന്ന് പോകും. ഏകദേശം 6,500 ഹെക്ടര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണ ചിലവ് 36,000 കോടി രൂപയായിരിക്കും.

Stories you may like

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ക്യാബിനറ്റ് മന്ത്രിമാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രവും യോഗിയും മന്ത്രിമാരും കണ്ടു. ചിത്രം കൂടുതല്‍ യുവജനത കാണണമെന്ന് യോഗി അഭിപ്രായപ്പെട്ടു. ചിത്രത്തെ ഉത്തര്‍ പ്രദേശില്‍ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

#WATCH Prayagraj: Uttar Pradesh Chief Minister Yogi Adityanath and other leaders take holy dip at #KumbhaMela2019 pic.twitter.com/srZmBhgh5P

— ANI UP/Uttarakhand (@ANINewsUP) January 29, 2019

Tags: Uttar Pradesh Chief Minister Yogi AdityanathHoly Dipkumbh mela
Share1TweetSendShare

Latest stories from this section

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സോന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies