kumbh mela

മഹാ കുംഭമേളയുടെ തത്സമയ വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കുംഭവാണി; എഫ്എം അവതരിപ്പിച്ച് ആകാശവാണി 

പ്രയാ​ഗ്‍രാജ്: വരുന്ന ജനുവരി 13 മുതൽ നടക്കുന്ന മഹാ കുംഭമേളയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ പ്രത്യേക എഫ് എം ചാനൽ അവതരിപ്പിച്ച് ആകാശവാണി. 'കുംഭവാണി' ...

ഗംഗയും അമൃതാകും; സർവദേവ കിന്നരന്മാരും ഋഷീശ്വരന്മാരും എത്തുന്ന മഹാകുംഭമേള; ഐതിഹ്യമറിയാം…

മഹാകുംഭമേളയ്ക്കായി ഏവരും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സജീകരണങ്ങളാണ് ഇത്തവത്തെ കുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. പതിനായിരങ്ങളാണ് ഇത്തവണത്തെ കുംഭമേളയ്ക്കായി എത്തുക. 12 വർഷത്തിലൊരിക്കൽ നടക്കുന്ന പൂർണകുംഭമേള അതീവ പ്രാധാന്യമേറിയതാണ്. പ്രയാഗ്‌രാജ്, ഹരിദ്വാർ, ...

കൊവിഡ് വ്യാപനം; കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള  പ്രതീകാത്മകമായി നടത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കുംഭമേളയിൽ പങ്കെടുത്ത ശേഷം ...

“തിരക്ക് നിയന്ത്രണം, ശുചീകരണം”: ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ച് കുംഭ മേള സംഘാടകര്‍

പ്രയാഗ്‌രാജില്‍ ഇന്ന് അവസാനിക്കാനിരിക്കുന്ന കുംഭ മേളയ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. ഏറ്റവും കൂടുതല്‍ വരുന്ന തിരക്കിനെ നിയന്ത്രിക്കുന്നതിലും, ശുചിത്വം ഉറപ്പ് വരുത്തുന്നതിലും, ഏറ്റവും വലിയ പെയിന്റിംഗ് ...

കുംഭ മേള: അവസാന പുണ്യ സ്‌നാനത്തിന് ഇന്ന് തുടക്കം

മഹാ ശിവരാത്രി ദിനമായ ഇന്ന് പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന കുംഭ മേളയില്‍ അവസാനത്തെ പുണ്യ സ്‌നാനം നടക്കുന്നതായിരിക്കും. മഹാ ശിവരാത്രി ദിനത്തിലാണ് കുംഭ മേള അവസാനിക്കുന്നത്. ഇതുകൊണ്ട് തന്നെ ...

കുംഭ മേളയില്‍ സ്‌നാനം നടത്തി മോദി: ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി ആദരിച്ചു

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുണ്യ സ്‌നാനം നടത്തി. സംഗമ സ്ഥാനത്ത് വെച്ചായിരുന്നു സ്‌നാനം നടത്തിയത്. ശേഷം സ്ഥലത്തെ ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ ...

മോദി കുംഭ മേളയിലേക്ക്: സംഗമ സ്ഥാനത്ത് സ്‌നാനം ചെയ്യും

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാളെയാണ് പ്രയാഗ്‌രാജിലേക്ക് മോദി തിരിക്കുക. സംഗമ സ്ഥാനത്ത് മോദി സ്‌നാനം നടത്തുന്നതായിരിക്കും. കുംഭ ...

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കുംഭ മേളയില്‍ നിന്നും വിട്ട് നിന്ന് പാക്കിസ്ഥാന്‍: 191 രാജ്യങ്ങളിലെ പ്രതിനിധികള്‍ കുംഭ മേളയില്‍

പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള പ്രതിനിധികള്‍ വിട്ട് നില്‍ക്കുന്നു. ലോകത്തിലെ 191 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഇന്ന് കുംഭ ...

അമിത് ഷാ കുംഭ മേളയിലേക്ക്: ഇന്ന് സ്‌നാനം നടത്തും, സന്യാസിവര്യന്മാരുമായി കൂടിക്കാഴ്ച

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പങ്കെടുക്കും. സംഗമസ്ഥാനത്ത് അദ്ദേഹം സ്‌നാനം നടത്തിയതിന് ശേഷം നിരവധി സന്യാസിവര്യന്മാരുമായി സംസാരിക്കുന്നതായിരിക്കും. അയോദ്ധ്യയില്‍ ...

കുംഭ മേളയില്‍ 9 വിദേശികള്‍ക്ക് ‘മഹാമണ്ഡലേശ്വര്‍’ പദവി: സനാതന ധര്‍മ്മത്തെപ്പറ്റി ലോകമെമ്പാടും പ്രചരണം നടത്തിയവര്‍

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ 9 വിദേശികള്‍ക്ക് 'മഹാമണ്ഡലേശ്വര്‍' പദവി നല്‍കി ആദരിച്ചു. സനാതന ധര്‍മ്മത്തെപ്പറ്റി ലോകമെമ്പാടും പ്രചരണം നടത്തിയവരാണിവര്‍. ഇവര്‍ ഒന്‍പത് പേരും കുംഭ മേളയില്‍ ...

കോടിക്കണക്കിന് ഭക്തര്‍ കുംഭ മേളയില്‍ അമാവാസി നാളില്‍ സ്‌നാനം ചെയ്തു: താല്‍ക്കാലികമായി ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരമായി പ്രയാഗ്‌രാജ്. ചിത്രങ്ങള്‍

ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ അമാവാസി നാളില്‍ കോടിക്കണക്കിന് ഭക്തര്‍ സ്‌നാനം ചെയ്തു. സ്‌നാനം ചെയ്യേണ്ട ആറ് ദിവസങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതാണ് അമാവാസി നാളിലെ ...

എന്‍ജിനീയര്‍മാര്‍, മാനേജ്‌മെന്റ് ബിരുദ ധാരികള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍: കുംഭ മേളയില്‍ നാഗ സാധുക്കളായി മാറാന്‍ പോകുന്നത് 10,000ത്തിലധികം പേര്‍

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ നാഗ സാധുക്കളായി മാറാന്‍ പോകുന്നത് 10,000ത്തിലധികം പേര്‍. ഇതില്‍ എന്‍ജിനീയര്‍മാരും, മാനേജ്‌മെന്റ് ബിരുദ ധാരികളും, പ്ലസ് ടു വിദ്യാര്‍ത്ഥികളുമുള്‍പ്പെടും. കഴിഞ്ഞ ഞായറാഴ്ച ...

കുംഭ മേളയില്‍ സ്‌നാനം നടത്തി യോഗി ആദിത്യനാഥ്: ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്നത് ലോകത്തിലെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ് വേ

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ഗംഗാ, യമുനാ, സരസ്വതി സംഗമസ്ഥാനത്ത് സ്‌നാനം നടത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ക്യാബിനറ്റ് മന്ത്രിമാരും. ആദ്യമായി പ്രയാഗ്‌രാജില്‍ ...

കുംഭമേളയുടെ ‘ആത്മീയ എനര്‍ജി’ മുഖത്ത് യോഗിയുടെ മന്ത്രിസഭാ യോഗം ഇന്ന്: ആവേശം പകരാന്‍ ‘ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈകിന്റെ’ പ്രദര്‍ശനവും

ലഖ്‌നൗ:പ്രയാഗ്‌രാജില്‍ കുംഭമേള നടക്കുന്ന ത്രിവേണിസംഗമ തീരത്ത് ഇന്ന് മന്ത്രിസഭായോഗം ചേരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാവിലെ പതിനൊന്നു മണിയോടെയാകും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ മന്ത്രിസഭായോഗം ചേരുക. ഇതിനു ...

‘ഹിമാലയത്തിലെ ഗുഹകളില്‍ ഏകാന്തവാസം, ധര്‍മ്മ സംരക്ഷണത്തിനായി ആയുധമേന്താനും തയ്യാര്‍’കുംഭമേളയിലെ ആത്മീയ സാന്നിധ്യമായ നാഗസന്യാസികള്‍ വിസ്മയിപ്പിക്കും

പ്രയാഗ് രാജില്‍ നടക്കുന്ന കുംഭ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് നാഗ സാധുക്കള്‍. ഹിമാലയത്തിലെ ഗുഹകളിലും മറ്റ് ഒറ്റപ്പെട്ട ഇടങ്ങളിലും താമസിക്കുന്നു എന്ന് പറയപ്പെടുന്ന നാഗ സാധുക്കള്‍ കുംഭ ...

‘യുപിയുടെ മണ്ണില്‍ കാലുകുത്തിയിരുന്നെങ്കില്‍ അവരെ ഇല്ലാതാക്കിയേനേ’;കുഭമേളയില്‍ വിഷം കലക്കി കൂട്ടക്കൊലക്ക് പദ്ധതിയിട്ട ഐഎസ് സംഘത്തെ അറസ്റ്റ് ചെയ്തതിനെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ഗംഗാ നദിയില്‍ വിഷം കലര്‍ത്തി ഭക്തരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐ.എസ് ബന്ധമുള്ള ഭീകരര്‍ ഉത്തര്‍ പ്രദേശില്‍ വന്നിരുന്നെങ്കില്‍ ...

‘ജവാന്‍മാര്‍ ജീവന്‍ ദാനം ചെയ്യുന്നു’ വീരമ്യത്യു വരിച്ചവര്‍ക്ക് ആദരവൊരുക്കി കുംഭമേളയില്‍ യാഗം

വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ വേണ്ടി കുംഭ മേളയില്‍ ഒരു പന്തലൊരുങ്ങുന്നു. കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ആക്രമണത്തിലും വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് വേണ്ടിയാണ് പന്തലൊരുങ്ങുന്നത്. ഇവിടെ ...

‘ഭൂമിയെ തൊടാത്ത ബാബ; കുംഭമേളയിലെ താരമായി മഹന്ത് രാം കൃഷ്ണ ദാസ് ത്യാഗിജി മഹര്‍ഷി

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ ഭൂമിയെ വളരെ കുറച്ച് മാത്രം തൊടുന്ന സന്യാസി വന്നിരിക്കുന്നു. കുംഭ മേളയില്‍ തറയില്‍ നിന്നും ഉയര്‍ത്തി നിര്‍മ്മിച്ചിട്ടുള്ള പന്തലില്‍ താമസിക്കുന്ന ശ്രീ ...

“കുംഭ മേളയുണ്ടാക്കുന്ന വരുമാനം 1.2 ലക്ഷം കോടി”: 6 ലക്ഷം പേര്‍ക്ക് തൊഴിലും നല്‍കുന്നുണ്ടെന്ന് സി.ഐ.ഐ

പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭ മേളയില്‍ നിന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് 1.2 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) പറഞ്ഞു. ...

നിരീശ്വരവാദത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ച് സാധുവായി മാറി ഓസ്‌ട്രേലിയന്‍ വ്യക്തി: കുംഭ മേളയിലെ വേറിട്ട കാഴ്ച

കുംഭ മേളയില്‍ ഇത്തവണയും വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ ശരഭംഗ് ഗിരി എന്ന സാധു. മുന്‍പ് നിരീശ്വരവാദിയായിരുന്നു ശരഭംഗ് ഗിരി പിന്നീട് ഹിന്ദു മതം സ്വീകരിച്ചതിന് ശേഷം ഒരു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist