എയര്‍പ്പോര്‍ട്ട് ജീവനക്കാരുടെ ദേഹപരിശോധന സംബന്ധിച്ച് നിലപാടു കടുപ്പിച്ച് സിഐഎസ്എഫ്. ജീവനക്കാര്‍ സ്വര്‍ണ്ണക്കടത്തിനു കൂട്ടു നില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ സാഹചര്യത്തില്‍ ദേഹപരിശോധന ഒഴിവാക്കാനാകില്ല എന്ന് സിഐഎസ്എഫ് അറിയിച്ചു.
സിഐഎസ്എഫ് ജീവനക്കാരടെ ദേഹപരിശോധന നടത്തേണ്ട എന്ന വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചതിനു മറുപടിയായാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post