ലളിത് മോദിയെ സഹായിച്ചു എന്ന ആരോപണത്തിന്റെ അടിസഥാനത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി. ആരോപണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. അഴിമതി നടന്നതിന് ഒരു തെളിവും പുറത്തുവന്നിട്ടില്ലെന്നും ബിജെപി വ്യക്തമാക്കി.
Discussion about this post