പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊടും ഭീകരനായ മസൂദ് അസറിനോടും ഹഫീസ് സെയ്ദിനോടും ഒളിവില്‍ പോകുവാന്‍ പാക്കിസ്ഥാന് സൈന്യം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ .
പൊതുവേദിയില്‍ കുറച്ചു കാലം പ്രത്യക്ഷപ്പെടരുതെന്നും ഒളിവില്‍ കഴിയാനുമാണ് സൈന്യം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസര്‍ . 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ അസൂത്രകനാണ് ഹഫീസ് സെയദ് .
Discussion about this post